For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിണ്ടി ഫ്രൈ തയ്യാറാക്കാം

|

വെണ്ടയ്ക്ക കൊണ്ട് കറിയും തോരനും മാത്രമല്ല, സ്‌നാക്‌സ് പോലുള്ളവയും തയ്യാറാക്കാം.

ബിണ്ടി ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Bhindi Fry

വെണ്ടയ്ക്ക-10-15
സവാള-അരക്കപ്പ്
ക്യാപ്‌സിക്കം-അരക്കപ്പ്
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍-അര ടീസ്പൂണ്‍
മല്ലിപ്പൊടി-കാല്‍ ടീസ്പൂണ്‍
അരിപ്പൊടി-കാല്‍ ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത്-കാല്‍ ടീസ്പൂണ്‍
ഓയില്‍
ഉപ്പ്

വെണ്ടയ്ക്ക് നീളത്തില്‍ നാലായി മുറിയ്ക്കുക.

ഇതില്‍ എണ്ണയൊഴിയെയുള്ള ബാക്കിയെല്ലാം ചേരുവകളും ചേര്‍ത്തിളക്കുക. ക്യാപ്‌സിക്കം, സവാല എന്നിവയും ചേര്‍ത്തിളക്കണം. വെള്ളം ചേര്‍ക്കരുത്.

ഒരു പാനില്‍ എണ്ണ ചൂടാക്കി ഇത് വറുത്തെടുക്കണം.

English summary

Bhindi Fry Recipe

On a winter evening, all you need to do is to prepare a spicy snack. So, read to know how to prepare spicy bindi fry recipe.
Story first published: Thursday, January 21, 2016, 16:15 [IST]
X
Desktop Bottom Promotion