Just In
- 2 hrs ago മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- 4 hrs ago ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- 4 hrs ago കൃത്യമായ കണക്കനുസരിച്ച് മേയ് 8-ന് ശേഷം ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍
- 6 hrs ago നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ബേബി പൊട്ടെറ്റോ ഫ്രൈ
ഉരുളക്കിഴങ്ങ് ഗ്യാസുണ്ടാക്കുമെന്നു പറയുമെങ്കിലും മിക്കവാറും എല്ലാവരും ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് പല തരത്തില്‍ പാചകം ചെയ്യുകയുമാകാം.
ഉരുളക്കിഴങ്ങ് വറുത്തത് പലര്‍ക്കും ഇഷ്ടമുള്ളൊരു വിഭവമായിരിക്കും. ഉരുളക്കിഴങ്ങില്‍ തന്നെ ബേബി പൊട്ടെറ്റോ എന്നൊരു ഇനമുണ്ട്. ചെറിയ ഉരുളക്കിഴങ്ങ്.
ഇത്തരം ഉരുളക്കിഴങ്ങുപയോഗിച്ച് ബേബി പൊട്ടെേേറ്റാ ഫ്രൈ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
ബേബി
പൊട്ടെറ്റോ-10
സവാള-2
തക്കാളി-1
പച്ചമുളക്-3
മഞ്ഞള്‍പ്പൊടി-അര
ടീസ്പൂണ്‍
മുളകുപൊടി-1
ടീസ്പൂണ്‍
മല്ലിപ്പൊടി-1
ടീസ്പൂണ്‍
ഗരം
മസാല-ഒരു
നുള്ള്
ജീരകം-1
ടീസ്പൂണ്‍
ഉപ്പ്
എണ്ണ
ഉരുളക്കിഴങ്ങ് നല്ലപോലെ കഴുകിയെടുക്കുക. തൊലി നീക്കരുത്.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് ഒാരോന്നു വീതം ചേര്‍ക്കുക. ഇവ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക.
സവാള, തക്കാളി എന്നിവ വെവ്വേറെ അരച്ചെടുക്കുക.
ഉരുളക്കിഴങ്ങ് പാനില്‍ നിന്നും മാറ്റി ഇതിലേയ്ക്ക് ജീരകം ചേര്‍ത്തു പൊട്ടിയ്ക്കുക. ഇതിലേക്ക് സവാള പേസ്റ്റ് ചേര്‍ത്തിളക്കണം. മഞ്ഞള്‍പ്പൊടിയും ഉപ്പും കൂടി ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം പച്ചമുളകും ചേര്‍ക്കുക.പീന്നീട് തക്കാളി പേസ്റ്റും ചേര്‍ക്കണം.
ഇത് നല്ലപോലെ ഇളക്കിയ ശേഷം മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല പൗഡര്‍ എന്നിവ ചേര്‍ത്തിളക്കുക.
മുകളിലെ കൂട്ടിലേക്ക് വറുത്തു വച്ച ബേബി പൊട്ടെറ്റോ ചേര്‍ത്തിളക്കുക.
ബേബി പൊട്ടെറ്റോ ഫ്രൈ തയ്യാര്‍.