For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഷ്‌റൂം ഓംലററ് ഉണ്ടാക്കാം

|

മുട്ട പ്രോട്ടീന്‍ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ചേരുന്ന ഒരു ഭക്ഷണം.

മുട്ടയ്‌ക്കൊപ്പം കൂണ്‍ ചേര്‍ന്നാല്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാകും.

മഷ്‌റൂം ഓംലറ്റ് എങ്ങിനെയുണ്ടാക്കാമെന്നു നോക്കൂ,

Mushroom Omlette

മുട്ട-6
സവാള-2
കൂണ്‍-100 ഗ്രാം
ഇഞ്ചി-ചെറിയ കഷ്ണം
പച്ചമുളക്-2
വെജിറ്റബിള്‍ ഒായില്‍
ഉപ്പ്

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് പച്ചമുളക്, ഗ്രേറ്റ് ചെയ്ത ഇഞ്ചി, സവാള, കഷ്ണങ്ങളാക്കിയ മഷ്‌റൂം എന്നിവ ചേര്‍ക്കണം. ഇത് നല്ലപോലെ വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കണം.

ഒന്നോ രണ്ടോ മുട്ട ഉടച്ച് നല്ലപോലെ ഇളക്കി പാനിലേക്കൊഴിക്കുക. പാന്‍ പതുക്കെ കറക്കി ഓംലറ്റ് ഷേപ്പിലാക്കുക. ഒരു ഭാഗം വെന്തു കഴിയുമ്പോള്‍ ഇത് മറിച്ചിട്ടു വേവിയ്ക്കാം.

മഷ്‌റൂം ഓംലറ്റ് ചൂടോടെ കഴിയ്ക്കാം.

Read more about: egg മുട്ട
English summary

Mushroom Omlette Recipe

Updated: Wednesday, August 14, 2013, 10:37 [IST] Mushroom omlette is one of the tastiest meals you can have for a Wednesday morning. Mushroom is a veggie which is good in proteins and nutrients and if you add the right spices, you are bound to get a special dish out of it.
 
 
Story first published: Wednesday, August 14, 2013, 17:41 [IST]
X
Desktop Bottom Promotion