Just In
- 15 min ago അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- 26 min ago മഹാശുക്രദശയോടെ ഒന്നാം തീയ്യതി തുടങ്ങിയ നാളുകാര്‍: ഇനി ഇവരെ പിടിച്ചാല്‍ കിട്ടില്ല
- 2 hrs ago ഒരു കാരണവശാലും ഇവര്‍ കാപ്പി കുടിക്കരുത്, ആയുസ്സിന് ദോഷം
- 2 hrs ago രക്തശുദ്ധീകരണം നടത്തുന്ന പ്രധാന ഭക്ഷണം: സ്ഥിരമാക്കണം ഇവയെല്ലാം
Don't Miss
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Movies സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
- News ജപ്പാനിലെ എഹിം, കൊച്ചി പ്രവിശ്യകളില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
എഗ് ബുര്‍ജി, മുംബൈ സ്റ്റൈല്‍
സ്വാദിഷ്ടമായ വിവിധയിനം വിഭവങ്ങള്‍ മുട്ട ഉപയോഗിച്ചു തയ്യാറാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചേരുന്ന ഒരു നല്ല ഭക്ഷണം കൂടിയാണിത്. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയുടെ മുഖ്യ ഉറവിടം.
മുട്ട ബുര്‍ജി അഥവാ എഗ് ബുര്‍ജി മുട്ട കൊണ്ടുണ്ടാക്കാവുന്ന ഒരു വിഭവമാണ്. എഗ് ബുര്‍ജി മുംബൈ സ്റ്റൈലില്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
മുട്ട-4
സവാള-1
ക്യാപ്സിക്കം-1
തക്കാളി-1
ഇഞ്ചി
അരിഞ്ഞത്-1
ടീസ്പൂണ്‍
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-ഒരു
നുള്ള്
പാവ്
ബാജി
മസാല-2
ടീസ്പൂണ്‍
ബട്ടര്‍-1
ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് ഇഞ്ചിയിട്ടു മൂപ്പിയ്ക്കുക. പിന്നീട് സവാള ചേര്‍ത്തിളക്കാം.
ഇത് വഴുന്നു കഴിയുമ്പോള്‍ പച്ചമുളക്, ക്യാപ്സിക്കം തുടങ്ങിയവ ചേര്‍ക്കാം. പിന്നീട് തക്കാളി ചേര്‍ത്തിളക്കുക.
മുട്ട പൊട്ടിച്ച് ഒരു ബൗളില്‍ ഒഴിയ്ക്കുക. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, പകുതി പാവ് ബാജി മസാല എന്നിവ ചേര്‍ത്തിളക്കണം.
ഈ മുട്ടക്കൂട്ട് സവാളക്കൂട്ടിലേയ്ക്കു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് ഒരുവിധം വെന്തു കഴിയുമ്പോള്‍ ബാക്കിയുള്ള പാവ് ബാജി മസാല ചേര്‍ത്തിളക്കുക.
മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിയ്ക്കാം.