Just In
- 2 hrs ago കഠിനാധ്വാനം വിജയം കാണും, അപ്രതീക്ഷിത സൗഭാഗ്യം മുന്നിലെത്തും; രാശിഫലം
- 7 hrs ago ജപ്പാന്‍കാരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം ഇതാണ്; ഇത് മാതൃകയാക്കിയാല്‍ നമുക്കും നേടാം ദീര്‍ഘായുസ്സ്
- 7 hrs ago ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- 8 hrs ago മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
Don't Miss
- Sports IPL 2024: സഞ്ജുവിന് നാണമില്ലേ..., കള്ളത്തരം കാട്ടി ജയിച്ചു! ഉടക്കി പോണ്ടിങ്- വിവാദം
- News കണ്ണൂര്‍ സിറ്റി ഗ്യാസ് പദ്ധതി: പൈപ്പിടല്‍ കണ്ണൂര്‍ കോര്‍പറേഷനിലെ വാര്‍ഡുകളില്‍ തുടങ്ങി
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മസാല എഗ് കറി തയ്യാറാക്കൂ
മുട്ട എങ്ങനെയുണ്ടാക്കിയാലും രുചിയാണ്. പ്രത്യേകിച്ചു മുട്ട പ്രേമികള്‍ക്ക്.
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മസാല എഗ് കറി പരീക്ഷിച്ചു നോക്കൂ,
മുട്ട-4
തക്കാളി-2
സവാള-2
മുളകുപൊടി-1
ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു
കഷ്ണം
എലയ്ക്ക-2
ഇഞ്ചി-വെളുത്തുള്ളി-2
ടേബിള്‍
സ്പൂണ്‍
മല്ലിപ്പൊടി-1
ടേബിള്‍
സ്പൂണ്‍
ഉപ്പ്
മല്ലിയില
മുട്ട പുഴുങ്ങി തോടു കളഞ്ഞ് പകുതിയായി മുറിയ്ക്കുക.
തക്കാളി, ഒരു സവാള അരിഞ്ഞത്, തേങ്ങ, കറുവാപ്പട്ട, ഏലയ്ക്ക, ഇഞ്ചി, വെളുത്തുള്ളി, മല്ലിപ്പൊടി എന്നിവ അല്പം വെള്ളം ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.
ഒരു പാനില്‍ ഓയില്‍ തിളപ്പിയ്ക്കുക. ഇതില്‍ ബാക്കിയുള്ള സവാള അരിഞ്ഞതു ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ബ്രൗണ്‍ നിറമാകണം.
ഇതിലേയ്ക്ക് മുളകുപൊടിയും അരപ്പും ചേര്‍ത്തിളക്കണം.
ഇത് അല്പനേരം ഇളക്കി വേവിച്ച ശേഷം മുട്ട പുഴുങ്ങിയതു ചേര്‍ത്തിളക്കുക.
മസാല മുട്ടയില്‍ പിടിച്ചു കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തു വാങ്ങി വയ്ക്കാം.