For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഗ്‌ സാലഡ്‌ തയ്യാറാക്കാം

|

മുട്ട ആരോഗ്യത്തിന്‌ ഏറെ നല്ലൊരു ഭക്ഷണവസ്‌തുവാണ്‌. സമീകൃതാഹാരത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നത്‌.

വ്യായാമം ചെയ്യുന്നവര്‍ക്ക്‌ പറ്റിയ ഒരു ഭക്ഷണം കൂടിയാണിത്‌.

മുട്ട ഉപയോഗിച്ച്‌ ആരോഗ്യകരമായ സാലഡ്‌ തയ്യാറാക്കാം. ഇത്‌ എങ്ങനെയെന്നു നോക്കൂ,

Egg Salad

മുട്ട-2
തക്കാളി-2
ചീര-150 ഗ്രാം

ചീര നല്ലപോലെ കഴുകി വൃത്തിയാക്കുക. മുട്ട നല്ലപോലെ പുഴങ്ങുയെടുക്കുക.

തക്കാളി പകുതിയാക്കി നീളത്തില്‍ മുറിയ്‌ക്കുക. മുട്ടത്തോടു കളഞ്ഞ്‌ ഇത്‌ പകുതിയാക്കി മുറിച്ച്‌ ഇവ രണ്ടും ഗ്രില്ലില്‍ വച്ച്‌ അല്‍പനേരം വേവിയ്‌ക്കുക.

ചീര ഇതിനു ചുറ്റും വച്ച്‌ അല്‍പനേരം വേവിച്ചെടുക്കുക.

ഇവ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.

English summary

Easy Egg Salad Recipe

This egg salad recipe has a lot of flavour since it contains leafy veggies which are naturally sweet, since it is spinach. To make this warm up breakfast, you will only need three ingredients to complete your healthy meal, which is - egg, spinach and tomatoes.
Story first published: Saturday, August 2, 2014, 16:38 [IST]
X
Desktop Bottom Promotion