For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില്ലി ചിക്കന്‍ ഫ്രൈഡ് റൈസ് തയ്യാറാക്കാം

|

ചില്ലി ചിക്കന്‍ എല്ലാവര്‍ക്കും പരിചിതമായ ഒരു വിഭവമായിരിയ്ക്കും. ഇതുപയോഗിച്ചു ഫ്രൈഡ് റൈസ് തയ്യാറാക്കാം.

ചില്ലി ചിക്കന്‍ കൊണ്ട് എങ്ങനെ ഫ്രൈഡ് റൈസ് ഉണ്ടാക്കാമെന്നു നോക്കൂ,

Chilly Chicken Fried Rice

ചിക്കന്‍-അരക്കിലോ (വേവിച്ചത്, എല്ലില്ലാത്തത്)
അരി-2 കപ്പ്
ചുവന്ന മുളക്-4
മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
തക്കാളി-1
സവാള-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊട്ി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
കടുക്-1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക-2
ഗ്രാമ്പൂ-2
കറുവാപ്പട്ട
വെള്ളം-2 കപ്പ്
എണ്ണ
ഉപ്പ്
മല്ലിയില
സെലറി

ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കടുകു പൊട്ടിയ്ക്കുക.

ഉണക്കമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേര്‍ക്കുക.

ഇത് വഴറ്റിക്കഴിഞ്ഞ് തക്കാളി ചേര്‍ത്തിളക്കണം.

ഇതില്‍ മസാലപ്പൊടികള്‍ ചേര്‍ക്കുക. ഇതിളക്കിയ ശേഷം വേവിച്ചു വച്ച ചിക്കന്‍ ചേര്‍ത്തിളക്കണം.

ഇതില്‍ വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. പ്രഷര്‍ കുക്കര്‍ അടച്ചു വച്ച് വേവിയ്ക്കണം.

വെന്തു കഴിയുമ്പോള്‍ സെലറി, മല്ലിയില ചേര്‍ത്ത് അലങ്കരിയ്ക്കാം.കരിമീന്‍ പൊള്ളിച്ചതു തയ്യാറാക്കൂ

English summary

Chilly Chicken Fried Rice

This yummy chilli chicken fried rice recipe is one of a kind. It should be enjoyed with a garlic sauce or tomato sauce, only.
Story first published: Saturday, April 18, 2015, 10:40 [IST]
X
Desktop Bottom Promotion