For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിരിയാണികളിലെ രുചിവൈവിധ്യങ്ങള്‍

|

ബിരിയാണിയ്ക്ക് ഇന്ത്യന്‍ ഭക്ഷണരുചിയില്‍ പ്രധാന സ്ഥാനമുണ്ട്. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ വിവിധ തരം ബിരിയാണികളുണ്ട്.

ഒരോ സ്ഥലത്തിനും അതാത് രുചിഭേദങ്ങള്‍ ഒത്തിണങ്ങുന്ന ബിരിയാണികളുമുണ്ട്. കേരളത്തില്‍ മലബാര്‍ ബിരിയാണി ഉദാഹരണം.

സ്വാദേറും മുഗളായ് മട്ടന്‍ പുലാവ്സ്വാദേറും മുഗളായ് മട്ടന്‍ പുലാവ്

ഇതുപോല ബിരിയാണിയില്‍ രുചിച്ചു നോക്കേണ്ട വിവിധ രുചിഭേദങ്ങള്‍ ഏതെല്ലാമെന്നറിയൂ,

 മുഗളായ് ബിരിയാണി

മുഗളായ് ബിരിയാണി

മുഗള്‍ സ്വാദ് മികച്ചു നില്‍ക്കുന്ന മുഗളായ് ബിരിയാണി ദില്ലിയില്‍ ചെന്നാല്‍ കഴിയ്ക്കാന്‍ മറക്കരുത്.

ലക്‌നൗ ബിരിയാണിയും

ലക്‌നൗ ബിരിയാണിയും

നവാബുമാരുടെ ഭക്ഷണപ്രേമവും രുചിയും പ്രസിദ്ധമാണ്. അധികം മസാലകള്‍ കലരാത്ത ലക്‌നൗവി ബിരിയാണിയും പരീക്ഷിച്ചു നോക്കേണ്ടതു തന്നെ.

ഹൈദരാബാദി ബിരിയാണി

ഹൈദരാബാദി ബിരിയാണി

ബിരിയാണികള്‍ തന്നെ പ്രസിദ്ധമായ രുചിയാണ് ഹൈദരാബാദി ബിരിയാണി.

ആമ്പുര്‍ ബിരിയാണി

ആമ്പുര്‍ ബിരിയാണി

തമിഴ്‌നാട്ടിലെ ഒരു സ്ഥലമാണ് ആമ്പുര്‍. ഇവിടെ നിന്നുള്ള ആമ്പുര്‍ ബിരിയാണിയും പ്രസിദ്ധമാണ്.

 കൊല്‍ക്കത്ത ബിരിയാണി

കൊല്‍ക്കത്ത ബിരിയാണി

ഇറച്ചിയ്‌ക്കൊപ്പം ഉരുളക്കിഴങ്ങ് കൂടി ചേര്‍ത്തുണ്ടാക്കുന്നുവെന്നതാണ് കൊല്‍ക്കത്ത ബിരിയാണിയുടെ സവിശേഷത.

സിന്ധി ബിരിയാണി

സിന്ധി ബിരിയാണി

പാകിസ്ഥാനില്‍ നിന്നുള്ള സിന്ധി ബിരിയാണി കൂടുതല്‍ തൈര് ചേര്‍ത്താണ് ഉണ്ടാക്കുന്നത്.

കച്ചി ബിരിയാണി

കച്ചി ബിരിയാണി

ബിരിയാണികളുടെ കൂട്ടത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള കച്ചി ബിരിയാണിയും പ്രസിദ്ധമാണ്.

ബോംബെ ബിരിയാണി

ബോംബെ ബിരിയാണി

അല്‍പം കൂടുതല്‍ എണ്ണമയവും മധുരവുള്ള ഒന്നാണ് ബോംബെ ബിരിയാണി.

ശ്രീലങ്കന്‍ ബിരിയാണി

ശ്രീലങ്കന്‍ ബിരിയാണി

ധാരാളം മസാല രുചി ചേര്‍ന്ന ഒന്നാണ് ശ്രീലങ്കന്‍ ബിരിയാണി.

താഹിരി

താഹിരി

വെജിറ്റേറിയന്‍ ബിരിയാണിയാണ് താഹിരി. ഇത് ഉത്തര്‍ പ്രദേശില്‍ പ്രസിദ്ധമായ ഒരു ബിരിയാണിയാണ്.

മിഡില്‍ ഈസ്റ്റേണ്‍ ബിരിയാണി

മിഡില്‍ ഈസ്റ്റേണ്‍ ബിരിയാണി

അറബ് ദേശങ്ങളിലെ പ്രസിദ്ധമായ ബിരിയാണി രുചിയാണ് മിഡില്‍ ഈസ്റ്റേണ്‍ ബിരിയാണി.

മലബാര്‍ ബിരിയാണി

മലബാര്‍ ബിരിയാണി

കേരളത്തിലെ ബിരിയാണി രുചിയാണ് മലബാര്‍ ബിരിയാണി.

അഫ്ഗാന്‍ ബിരിയാണി

അഫ്ഗാന്‍ ബിരിയാണി

ഡ്രൈ ഫ്രൂട്‌സ്, കുങ്കുമപ്പൂ എന്നിവ കൂടുതല്‍ കലര്‍ന്ന ഒന്നാണ് അഫ്ഗാന്‍ ബിരിയാണി.

ബത്കലി ബിരിയാണി

ബത്കലി ബിരിയാണി

കൊങ്കണ്‍ പ്രദേശങ്ങളിലെ ബിരിയാണിയാണ് ബത്കലി ബിരിയാണി.

നാസി കെബൂലി ബിരിയാണി

നാസി കെബൂലി ബിരിയാണി

ഇന്തോനേഷ്യയിലെ രുചിഭേദമാണ് നാസി കെബൂലി ബിരിയാണി.

English summary

15 Different Types Of Biriyani

There are many different types of biryani. If you are a biryani lover, these are some of the different types of biryani that you must try before you die,
Story first published: Tuesday, April 29, 2014, 13:39 [IST]
X
Desktop Bottom Promotion