Just In
- 1 min ago ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- 51 min ago Weekly Horoscope: മഹാഭാഗ്യം തലയ്ക്ക് മുകളില്‍ നില്ക്കുന്ന 7 നാള്, ഈശ്വരാധീനം കൂടെ
- 2 hrs ago ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- 2 hrs ago രോഗങ്ങള്‍ അലട്ടും, ചികിത്സയ്ക്ക് ധാരാളം പണം ചിലവാകും; ബുധന്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് ഇവര്‍ക്ക് വിനയാകും
Don't Miss
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Sports IPL 2024: ഇനി ആവര്‍ത്തിക്കരുത്, മുംബൈയുടെ ചതിക്ക് മാപ്പില്ല! ശിക്ഷ വിധിച്ച് ബിസിസിഐ
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ചോക്ളേറ്റ് ബനാന ഷെയ്ക്
ചോക്ളേറ്റും ഏത്തപ്പഴവും (നേന്ത്രപ്പഴം) ചേര്‍ന്നാല്‍ അപാരരുചിക്കുട്ടാണ് ഉണ്ടാവുക. മില്‍ക് ഷെയ്കില്‍ ഏത്തപ്പഴം ചേര്‍ത്തുനോക്കുക ,രുചിയില്‍ ഉണ്ടാവുന്ന അദ്ഭുതകരമായ മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.
ഉച്ച ഭക്ഷണത്തിനു മുമ്പുള്ള നീണ്ട ഇടവേളയില്‍ ഊര്‍ജസ്വലയോടെ ശരീരത്തെ നിലനിര്‍ത്താന്‍ ഈ സ്വാദിഷ്ഠമായ വിഭവം സഹായിക്കാം. നമുക്കൊരു ചോക്ലേറ്റ് ബനാന മില്‍ക് ഷെയ്ക്ക് ഉണ്ടാക്കിനോക്കാം.
ആവശ്യം വേണ്ട വിഭവങ്ങള്‍
ഏത്തപ്പഴം -1
ചോക്ലേറ്റ് ബാര്‍-1 (ഫ്ളേവറുകളോ ഭക്ഷ്യവിഭവങ്ങളോ കലരാത്തത്)
പഞ്ചസാര ആവശ്യത്തിന്
പാല് -ഒരു ഗ്ളാസ്
നേന്ത്രപ്പഴം നന്നായി അരക്കുക. മിക്സി ഉപയോഗിച്ചോ കൈകൊണ്ടോ ആവാം, കഷണങ്ങളൊന്നുമില്ളെന്ന് ഉറപ്പുവരും വിധം കുഴക്കുക.
ചോക്ലേറ്റ് കഷണം മൈക്രോവേവില്‍ നന്നായി തിളപ്പിക്കുക, ഇത് ദ്രാവകരൂപത്തിലാവുന്നത് വരെ തുടരുക. തുടര്‍ന്ന് നേന്ത്രപ്പഴ കുഴമ്പുമായി യോജിപ്പിക്കുക
നേന്ത്രപ്പഴ -ചോക്ലേറ്റ് മിശ്രിതത്തില്‍ പഞ്ചസാര ചേര്‍ക്കുക. മധുരം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ചേര്‍ക്കാം. ഇതില്‍ നുര പതയുന്നതു വരെ പാല് ചേര്‍ക്കുക.
ഇത് ഐസുമായി ചേര്‍ക്കുക, കൂടെ ക്രീമോ നിങ്ങള്‍ക്കിഷ്ടമുള്ള മറ്റെന്തെങ്കിലുമോ ചേര്‍ക്കാം.