Just In
- 4 min ago ഗ്രഹണകാലം, കഷ്ടകാലം: ഈ നാല് രാശിക്കാര്‍ സൂര്യഗ്രഹണം വരെ വളരെ ശ്രദ്ധിക്കണം
- 1 hr ago പ്രസവശേഷം സ്ത്രീകള്‍ ശ്രദ്ധിക്കണം; ഹൃദ്രോഗ സാധ്യത കൂടുതല്‍ ! അപകടം വരുന്നത് ഇങ്ങനെ
- 1 hr ago രാമനവമി, ഹനുമാന് ജയന്തി, വിഷു; 2024 ഏപ്രിലിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്‍
- 2 hrs ago കുംഭത്തില്‍ ശനിയുടെ ഉദയം; ലോകത്ത് വരും വന്‍ മാറ്റങ്ങള്‍, ഗുണദോഷഫലങ്ങള്‍
Don't Miss
- Sports IPL 2024: ഹാര്‍ദിക്കിനെ മാറ്റിയാല്‍ പകരമാര്? രോഹിത് നോ പറയും! രണ്ടിലൊരാള്‍ ക്യാപ്റ്റന്‍
- News മൾട്ടിബാഗർ അലർട്ട്; 636 ശതമാനം നേട്ടവുമായി ഈ പെന്നി സ്റ്റോക്ക് കുതിക്കുന്നു, ഇത് തന്നെ വാങ്ങാൻ നല്ല സമയം?
- Movies ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
- Technology വെറും 7,499 രൂപയ്ക്ക് വെർച്വൽ റാം അടക്കം 12 ജിബി റാമും എഐ ക്യാമറയും; പോക്കോ സി61 വിൽപന ഇന്ന് ആരംഭിക്കും
- Automobiles ടോള്‍ പ്ലാസകള്‍ ഇല്ലാതാകാന്‍ ദിവസങ്ങള്‍ മാത്രം; ഇനി ഓടുന്ന ദൂരത്തിന് മാത്രം ടോള്‍!
- Finance വീണ്ടും റെക്കോർഡിട്ട് സ്വർണം, അരലക്ഷത്തിലേക്കുള്ള ദൂരം കുറഞ്ഞു, വില വർധനവ് നേട്ടമാക്കാനും വഴിയുണ്ട്
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
വെജിറ്റബിള്‍ ചീസ് സാന്ഡ്വിച്ച് തയ്യാറാക്കാം
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് സാന്ഡ്വിച്ച്. ഏതു രാജ്യത്തും ഒരുപോലെ ആളുകള്‍ ഉപയോഗിയ്ക്കുന്ന ഒരു പ്രാതല്‍.
സാന്ഡ്വിച്ച് പല തരത്തിലും തയ്യാറാക്കാം. പച്ചക്കറികളും ചീസും ചേര്‍ത്ത് തയ്യാറാക്കുന്ന വെജിറ്റബിള്‍ ചീസ് സാന്ഡ്വിച്ച് സ്വാദിഷ്ടവും എളുപ്പമുണ്ടാക്കാവുന്നതുമായി ഒരു പ്രാതല്‍ വിഭവമാണ്.
ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ബ്രെഡ്-4-8
ചീസ്
സ്ലൈസ്-4
സവാള-1
തക്കാളി-1
ക്യാപ്സിക്കം-അരക്കഷ്ണം
പച്ചമുളക്-2
മുളകുപൊടി-അര
ടീസ്പൂണ്‍
ചാട്ട്മസാല-1
ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1
ടീസ്പൂണ്‍
ഉപ്പ്
ബട്ടര്‍
പച്ചക്കറികള്‍ ചെറുതായി നുറുക്കി ഉപ്പ്, ചെറുനാരങ്ങാനീര്, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക.
ബ്രെഡിന്റെ
വശങ്ങള്
മുറിച്ചു
കളയുക.
ചീസ്
സ്ലൈസ്
ഒരു
ബ്രഡിനു
മുകളില്‍
പരത്തുക.
പച്ചക്കറികള്‍
ഇതിനു
പുറത്തു
പരത്തി
മറ്റൊരു
കഷ്ണം
ബ്രെഡ്
കൊണ്ടു
മൂടു.
പുറത്തു
ബട്ടര്‍
പുരട്ടുക.
ഇത് ഗ്രില്‍ ചെയ്തെടുക്കാം. അല്ലെങ്കില്‍ നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി ഇരുവശവും മറിച്ചിട്ടു ചൂടാക്കിയെടുക്കാം.