For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോശയുടെ വകഭേദങ്ങള്‍

|

ദോശ സൗത്ത് ഇന്ത്യന്‍ ഭക്ഷണസാധനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. വിവിധ തരം ദോശകളുണ്ട്. ഇവയിലെ അടിസ്ഥാന ചേരുവ അരിയും ഉഴുന്നുമാണെങ്കിലും ഇവയില്‍ ചേര്‍ക്കുന്ന മറ്റു സാധനങ്ങള്‍ വ്യത്യസ്തമാകുന്നതാണ് ദോശരുചി വ്യത്യസ്തമാകാന്‍ കാരണം.

ബ്രേക്‌ഫാസ്റ്റിന്‌ മേത്തി ഇഡ്‌ഢലിബ്രേക്‌ഫാസ്റ്റിന്‌ മേത്തി ഇഡ്‌ഢലി

ദോശയുടെ വകഭേദങ്ങള്‍ കാണൂ. നിങ്ങള്‍ പരീക്ഷിയ്‌ക്കേണ്ട വിവിധയിനും ദോശകളെക്കുറിച്ചറിയൂ,

പ്ലെയിന്‍ ദോശ

പ്ലെയിന്‍ ദോശ

ദോശകളില്‍ ഏറ്റവും ലളിതമായത് പ്ലെയിന്‍ ദോശയാണ്. സാധാരണ നാമുണ്ടാക്കുന്ന ദോശ.

മസാല ദോശ

മസാല ദോശ

മസാല ദോശയാണ് ദോശകളിലെ പ്രധാനപ്പെട്ട മറ്റൊരു രുചി. ഉള്ളിലെ മസാലക്കൂട്ടാണ് ഇതിന് ഈ രുചി നല്‍കുന്നത്.

ഗീ റോസ്റ്റ്, പേപ്പര്‍ ദോശ തുടങ്ങിയ പേരുകളുമുണ്ട്.

ഗീ റോസ്റ്റ്, പേപ്പര്‍ ദോശ തുടങ്ങിയ പേരുകളുമുണ്ട്.

നെയ് ചേര്‍ത്തുണ്ടാക്കുന്ന നെയ് റോസ്റ്റിന് ഗീ റോസ്റ്റ്, പേപ്പര്‍ ദോശ തുടങ്ങിയ പേരുകളുമുണ്ട്.

 റവ ദോശ

റവ ദോശ

നോര്‍ത്ത് ഇന്ത്യയില്‍ പ്രധാനമായ ഒന്നാണ് റവ ദോശ. റവയാണ് ഇതിലെ പ്രധാന ചേരുവ.

അമേരിക്കന്‍ ചോപ്‌സി ദോശ

അമേരിക്കന്‍ ചോപ്‌സി ദോശ

അമേരിക്കന്‍ ചോപ്‌സി ദോശ എന്ന ഒരിനം ദോശയുമുണ്ട്. പുറംനാടുകളിലെ രുചി സമ്മേളിയ്ക്കുന്ന ഒരു ദോശ.

ഒണിയന്‍ ദോശ

ഒണിയന്‍ ദോശ

ഒണിയന്‍ ദോശ സവാള, മല്ലിയില തുടങ്ങിയ ചേര്‍ത്തുണ്ടാക്കുന്ന ഒരു ദോശയാണ്.

എഗ് ദോശ

എഗ് ദോശ

മുട്ട പ്രേമികള്‍ക്ക് എഗ് ദോശയും പരീക്ഷിയ്ക്കാം.

വെജിറ്റബിള്‍ ദോശ

വെജിറ്റബിള്‍ ദോശ

പലതരം പച്ചക്കറികളും മുളപ്പിച്ച ധാന്യങ്ങളും ചേര്‍ത്തുണ്ടാക്കുന്ന ദോശയാണ് വെജിറ്റബിള്‍ ദോശ.

English summary

8 Varieties Of Dosa

Dosa offers a variety of recipes that will make it entirely different from one another. Here are some variety dosa tastes,
Story first published: Thursday, April 3, 2014, 15:35 [IST]
X
Desktop Bottom Promotion