For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോറിന് പകരം കിച്ച്ഡി

|

kichdi
ചോറിനൊപ്പം കറി, പിന്നൊരു തോരന്‍. ഇതിനൊക്കെ പരിഹാരമാണ് കിച്ച്ഡി. ചോറും പരിപ്പും പച്ചക്കറികളും ഒരുമിച്ച്.

അരി-1 കപ്പ്
ചെറുപയര്‍-1 കപ്പ്
തുവരപ്പരിപ്പ്-അര കപ്പ്
ചുവന്ന പരിപ്പ്-അര കപ്പ്
സവാള-1
ഇഞ്ചി-ഒരു കഷ്ണം
പച്ചമുളക്-4
വെളുത്തുള്ളി-6
തക്കാളി-1
ക്യാരറ്റ്, ബീന്‍സ്,ക്യാബേജ് അരിഞ്ഞത്-അര കപ്പ്
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
നെയ്യ്-രണ്ട് സ്പൂണ്‍
വെള്ളം
ഉപ്പ്

അരി, പരിപ്പ് എന്നിവ നല്ലപോലെ കഴുകി വയ്ക്കുക. കുക്കറില്‍ നെയ്യൊഴിച്ച് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ വഴറ്റുക. ഇതിലേക്ക് സവാളയും തക്കാളിയും ചേര്‍ക്കണം. പച്ചക്കറികളും ചേര്‍ത്ത് നല്ലപോലെ ഇളക്കുക.

ഇതിലേക്ക് അരിയും പച്ചക്കറികളും വെള്ളവും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കാം.

Read more about: veg വെജ്
English summary

Rice, Cooking, Veg, Kichdi recipe, പാചകം, കിച്ച്ഡി, പാചകക്കുറിപ്പ്, വെജ്,

Kichdi is the the combination of rice, dal and vegetables which make it nutritious and tasty. Here is the easy recipe of kichidi,
X
Desktop Bottom Promotion