For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസം തികഞ്ഞേ പ്രസവിക്കൂ.....

By Lekhaka
|

മാതാവാവുക എന്നത് ഏതൊരു സ്ത്രീയുടെയും അവകാശമാണ് പക്ഷെ . ചിലപ്പോൾ നിരവധി കാരണങ്ങൾ കൊണ്ട് മാസം തികയാതെ പ്രസവിക്കാറുണ്ട് .

പല ഘടകങ്ങൾ ഇതിനു കാരണമാണ് .

മാസം തികഞ്ഞേ പ്രസവിക്കൂ.....

മാസം തികഞ്ഞേ പ്രസവിക്കൂ.....

പുകവലിക്കുന്ന ശീലം ഇന്ന് പലരിലും കാണുന്നു.പുകവലിക്കുമ്പോൾ നാലായിരത്തോളം രാസവസ്തുക്കൾ ശ്വാസകോശത്തിലെത്തുന്നു.ഓരോ തവണ പുക വലിക്കുമ്പോഴും മോശമായ രാസവസ്തുക്കളായ നിക്കോട്ടിൻ ,കാർബൺ മോണോക്സൈഡ് എന്നിവ നിങ്ങള്ക്ക് മാത്രമല്ല ഗർഭസ്ഥശിശുവിനും പ്രശ്നങ്ങൾ ഉണ്ടാക്കും .

മാസം തികഞ്ഞേ പ്രസവിക്കൂ.....

മാസം തികഞ്ഞേ പ്രസവിക്കൂ.....

പൊക്കിൾ കൊടിക്ക് ഓക്സിജനും പോഷകങ്ങളും നൽകുന്ന രക്തകോശങ്ങളെ ഇത് സങ്കോചിപ്പിക്കും മാത്രമല്ല ചുവന്ന രക്തകോശങ്ങളിൽ ഇതിന്റെ അംശം പറ്റിപ്പിടിക്കുന്നതിനാൽ വയറ്റിൽ കിടക്കുന്ന കുഞ്ഞിനും ഇത് വിഷമമുണ്ടാക്കും.ഇത് മാസം തികയാതെയുള്ള പ്രസവത്തിനു വഴിയൊരുക്കും .

മാസം തികഞ്ഞേ പ്രസവിക്കൂ.....

മാസം തികഞ്ഞേ പ്രസവിക്കൂ.....

കഫൈൻ ചേർന്ന ഏതു പാനീയങ്ങളും ഗർഭാവസ്ഥയിൽ കഴിക്കുന്നത് നന്നല്ല .രണ്ടു കാപ്പിലധികം കാപ്പി ഒഴിവാക്കുന്നതാവും നല്ലത് .കാഫിനിൽ അടങ്ങിയിരിക്കുന്ന ഉത്തേജകഘടകങ്ങൾ ഹൃദയമിടിപ്പിന് കാരണമാവും.ഇത് നെഞ്ഞെരിച്ചിൽ ,പുളിച്ചുതികട്ടൽ എന്നിവ ഉണ്ടാക്കും.

മാസം തികഞ്ഞേ പ്രസവിക്കൂ.....

മാസം തികഞ്ഞേ പ്രസവിക്കൂ.....

ഗർഭാവസ്ഥയിൽ ഇതിന്റെ അളവ് കുറയ്ക്കുന്നതാണ് ഏറ്റവും ഉത്തമം .പ്രത്യേകിച്ചും ആദ്യമാസങ്ങളിൽ ഇത് കഴിക്കുമ്പോൾ നേരത്തെപ്രസവമുണ്ടാവാനിടയുണ്ട് എന്ന് ദീപശിഖ അഗർവാൾ എന്ന പോഷകാഹാരവിദഗ്ദ്ധ അഭിപ്രായപ്പെടുന്നു .

മാസം തികഞ്ഞേ പ്രസവിക്കൂ.....

മാസം തികഞ്ഞേ പ്രസവിക്കൂ.....

മറ്റൊരു കാരണം അമിതാഹാരമാണ്.കലോറിമൂല്യം കൂടുതലുള്ള പഞ്ചസാര അടങ്ങിയ ഭക്ഷ്യവസ്തുക്കളും ഇക്കാലത്ത് നേരത്തെയുള്ള പ്രസവത്തിനു കാരണമാകും.പ്രമേഹരോഗത്തിനും ഇത് വഴിതെളിയിക്കും.

മാസം തികഞ്ഞേ പ്രസവിക്കൂ.....

മാസം തികഞ്ഞേ പ്രസവിക്കൂ.....

മിതമായ വ്യായാമം ഗർഭിണികൾക്ക്‌ ആവശ്യമാണ്. പക്ഷെ അമിതമായാൽ അമൃതും വിഷം എന്ന പോലെ വ്യായാമം കൂടുതൽ ചെയ്യരുത്.കടുത്ത വ്യായാമമുറകളും അമിതമായ ഓട്ടവും അരൂത് .

മാസം തികഞ്ഞേ പ്രസവിക്കൂ.....

മാസം തികഞ്ഞേ പ്രസവിക്കൂ.....

പിരിമുറുക്കം കൂടുമ്പോൾ ഉണ്ടാവുന്ന അമിതമായ ഭക്ഷണശീലം ഗർഭസ്ഥശിശുവിന് പോഷകങ്ങൾ നൽകുന്നത് കുറയ്ക്കും ശരീരശാസ്ത്രത്തെ സംബന്ധിക്കുന്ന ഒരു പത്രികയിൽ ഇത് രേഖപ്പെടുത്തിക്കാണുന്നു കുഞ്ഞിന്റെ വളർച്ചയെയും ഇത് സാരമായി ബാധിക്കും

Read more about: pregnancy
English summary

Things That Could Lead To Preterm Labour And You Can Prevent

Things That Could Lead To Preterm Labour And You Can Prevent
Story first published: Saturday, January 21, 2017, 23:15 [IST]
X
Desktop Bottom Promotion