For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലര്‍ക്കുമറിയില്ല ഈ പ്രസവരഹസ്യങ്ങള്‍

ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും ഉള്ള ചില പ്രധാനപ്പെട്ട കാര്യങ്ങള്‍.

|

ഗര്‍ഭിണിയാവുക ഗര്‍ഭം ധരിയ്ക്കുക എന്നത് സ്ത്രീയ്ക്ക് പ്രകൃതി അനുഗ്രഹിച്ച് നല്‍കിയ ഒരു കഴിവാണ്. പുതിയൊരു ജീവന് ജന്‍മം നല്‍കാനുള്ള സവിശേഷത പെണ്‍വര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് മാത്രം ലഭിയ്ക്കുന്ന ഒന്ന്. എന്നാല്‍ എന്നും ജന്മത്തെക്കുറിച്ചും ജന്മരഹസ്യങ്ങളെക്കുറിച്ചും അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമാണ്. പ്രസവശേഷം വയറൊതുക്കാം ദിവസങ്ങള്‍ കൊണ്ട്

ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പല തരത്തിലുള്ള നിബന്ധനകളും അവള്‍ക്ക് മുന്നിലുണ്ടാവും. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി തന്നെയാണ് ഇത്തരം നിബന്ധനകള്‍ വെയ്ക്കുന്നതും. പ്രസവത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില രഹസ്യങ്ങള്‍. ലേബര്‍ റൂമിലെ ചില അനുഭവസാക്ഷ്യങ്ങള്‍

ഗര്‍ഭം നാലാം മാസത്തില്‍

ഗര്‍ഭം നാലാം മാസത്തില്‍

ഗര്‍ഭം നാലാം മാസത്തിലേക്ക് കടക്കുമ്പോള്‍ തന്നെ ഗര്‍ഭസ്ഥശിശു ഗര്‍ഭപാത്രത്തില്‍ മൂത്രമൊഴിയ്ക്കാനും അത് തന്നെ കുടിയ്ക്കാനും തുടങ്ങും.

 ചെരിപ്പിന്റെ വലിപ്പം

ചെരിപ്പിന്റെ വലിപ്പം

ഗര്‍ഭിണികള്‍ക്ക് സാധാരണ സമയങ്ങളില്‍ ഉപയോഗിക്കുന്ന ചെരുപ്പല്ല ഗര്‍ഭകാലത്ത് ഉപയോഗിക്കേണ്ടതായി വരുന്നത്. ഗര്‍ഭകാലത്ത് ചെരിപ്പിന്റെ വലിപ്പം വര്‍ദ്ധിയ്ക്കുന്നു. കാല്‍ നീരു വെയ്ക്കുന്നതും മറ്റുമാണ് ഇതിന്റെ കാരണം.

 ഗര്‍ഭപാത്രത്തിന്റെ വലിപ്പം

ഗര്‍ഭപാത്രത്തിന്റെ വലിപ്പം

ഗര്‍ഭധാരണത്തിന്റെ തുടക്കസമയത്ത് ഗര്‍ഭപാത്രത്തിന്റെ വലിപ്പം എന്ന് പറയുന്നത് ചെറിയ പീച്ച്ഫ്രൂട്ടിന്റെ അത്രയേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഗര്‍ഭം അവസാനമാസത്തിലേക്കെത്തുമ്പോള്‍ ഗര്‍ഭപാത്രം തണ്ണിമത്തനോളം വലുതാവും.

കൈവിരലുകള്‍

കൈവിരലുകള്‍

ഗര്‍ഭത്തിന്റെ 9-12 ആഴ്ചകളില്‍ കുഞ്ഞിന്റെ കൈകാല്‍ വിരലുകളുടെ വളര്‍ച്ച പൂര്‍ണമാവുന്നു.

ഈസ്ട്രജന്‍ ഹോര്‍മോണ്‍

ഈസ്ട്രജന്‍ ഹോര്‍മോണ്‍

ഗര്‍ഭിണിയല്ലാത്ത സ്ത്രീശരീരത്തില്‍ മൂന്ന് വര്‍ഷം കൊണ്ടുണ്ടാകുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഗര്‍ഭിണികളില്‍ പ്ലാസന്റ ഗര്‍ഭത്തിന്റെ അവസാന ഘട്ടത്തില്‍ പുറപ്പെടുവിക്കും.

ഗര്‍ഭസ്ഥശിശുവിന്റെ ചലനം

ഗര്‍ഭസ്ഥശിശുവിന്റെ ചലനം

പല പഠനങ്ങളും മറ്റും നടത്തിയതിന്റെ ഫളമായി കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ പല തരത്തിലുള്ള ചലനങ്ങളും നടത്തുന്നു. ചിലര്‍ കാല്‍ വിരല്‍ കടിയ്ക്കുന്നതും ചിരിയ്ക്കുന്നതും കോട്ടുവായിടുന്നതും ഇവയില്‍ ചിലതാണ്.

 ചര്‍മ്മത്തിലെ വ്യത്യാസം

ചര്‍മ്മത്തിലെ വ്യത്യാസം

ഗര്‍ഭകാലത്ത് ചര്‍മ്മത്തിലെ വ്യത്യാസം 10-ല്‍ 9 സ്ത്രീകളിലും ചര്‍മ്മത്തില്‍ വ്യത്യാസം ഉണ്ടാവും.

 കുഞ്ഞിന്റെ കരച്ചില്‍

കുഞ്ഞിന്റെ കരച്ചില്‍

ആറാം മാസം കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ കിടന്ന് കരയും എന്നാണ് പറയുന്നത്. മാത്രമല്ല ഫഌയിഡ് ഗര്‍ഭപാത്രത്തില്‍ നിറഞ്ഞതിനാല്‍ കേള്‍വിശക്തി ഗര്‍ഭപാത്രത്തില്‍ വെച്ച് കുഞ്ഞിനുണ്ടാവില്ല.

English summary

eight Surprising Pregnancy Facts That You Never Knew

Here are some of the most surprising facts and statistics on birth, that could help you become aware of certain things; have a look!
Story first published: Wednesday, February 8, 2017, 10:31 [IST]
X
Desktop Bottom Promotion