ഗര്‍ഭസമയത്ത്‌ പങ്കാളിയുടെ ആസക്തി.....

ഗര്‍ഭധാരണം തന്‍റെ പുരുഷന് തന്നോടുള്ള ലൈംഗീകാസക്തിയെ ഇല്ലാതാക്കും എന്ന് സംശയിക്കുന്നവരാണ് സ്ത്രീ.

Subscribe to Boldsky

ഗര്‍ഭധാരണം തന്‍റെ പുരുഷന് തന്നോടുള്ള ലൈംഗീകാസക്തിയെ ഇല്ലാതാക്കും എന്ന് സംശയിക്കുന്നവരാണ് സ്ത്രീകളില്‍ പലരും. എന്നാല്‍ ഗര്‍ഭകാലത്തും തന്‍റെ പങ്കാളിയില്‍ ആകൃഷ്ടരാകുന്നവരാണ് ഒട്ടുമിക്ക പുരുഷന്മാരും എന്നതാണ് വാസ്തവം.

പക്ഷെ മറ്റു ചില കാരണങ്ങളാല്‍ അവരില്‍ പലര്‍ക്കും ആ കാലഘട്ടത്തില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള മനസ്സുണ്ടാകാറില്ല ഉത്തരവാദിത്ത്വങ്ങളെയും പ്രാരാബ്ദങ്ങളെയും പറ്റിയുള്ള ചിന്തയാണ് പ്രധാനമായി അവരെ അതില്‍ നിന്ന് പിന്‍തിരിയിപ്പിക്കുന്നത്.

ഗര്‍ഭസമയത്ത്‌ പങ്കാളിയുടെ ആസക്തി.....

ഗര്‍ഭകാലത്ത് ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് തന്‍റെ പങ്കാളിയുടെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ ബാധിക്കുമോയെന്നുള്ള പേടിയും പുരുഷന്മാര്‍ക്ക് സാധാരണയായി ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള സംശയനിവാരണത്തിനായി നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുന്നതാണ് നല്ലത്.

ഗര്‍ഭസമയത്ത്‌ പങ്കാളിയുടെ ആസക്തി.....

ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായമനുസരിച്ച്, ഗര്‍ഭകാലത്ത് പങ്കാളികള്‍ കൂടുതല്‍ സമയം ഒരുമിച്ച് ചിലവിടുകയും പരസ്പരം തങ്ങളുടെ ആശകളും, ആശങ്കകളും, സ്വപ്നങ്ങളും എല്ലാം തുറന്ന് സംസാരിക്കുകയും ചെയ്യണം എന്നാണ്. ഇത്തരത്തില്‍ ഒരുമിച്ച് സമയം ചിലവഴിക്കുന്നതാണ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ ഈ കാലഘട്ടത്തില്‍ അവര്‍ക്ക് ഗുണം ചെയ്യുക. തുളസിയില കടിച്ചു തിന്നരുത്, കാരണം.....

 

ഗര്‍ഭസമയത്ത്‌ പങ്കാളിയുടെ ആസക്തി.....

ഗര്‍ഭധാരണത്തിന്‍റെ ഓരോ ഘട്ടത്തിലും സ്ത്രീയിലും പുരുഷനിലുമുള്ള ലൈംഗീകാസക്തിക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും, അവര്‍ തമ്മിലുള്ള ഇഴയടുപ്പവും പരസ്പര സ്നേഹവും ഈ ഘട്ടങ്ങളെ എളുപ്പത്തില്‍ തരണം ചെയ്യാന്‍ അവരെ സഹായിക്കുന്നു.

 

ഗര്‍ഭസമയത്ത്‌ പങ്കാളിയുടെ ആസക്തി.....

അതുകൊണ്ട്, ഗര്‍ഭകാലത്ത് നിങ്ങളുടെ പങ്കാളിയുടെ ലൈംഗീകതൃഷ്ണയ്ക് കുറവ് വന്നെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. എത്രയും വേഗം തന്നെ എല്ലാം സാധാരണ നിലയിലേക്ക് എത്തും.

ഗര്‍ഭസമയത്ത്‌ പങ്കാളിയുടെ ആസക്തി.....

കൂടാതെ, ഈ വിഷയത്തെ സംബന്ധിക്കുന്ന എന്ത് സംശയവും നിങ്ങളുടെ ഡോക്ടറുമായി തുറന്ന് സംസാരിക്കുകയും ചെയ്യുക.

 

 

 

Read more about: pregnancy, ഗര്‍ഭം
English summary

Will Pregnancy Affect Your Partners Desire

Will Pregnancy Affect Your Partners Desire, read more to know about,
Please Wait while comments are loading...
Subscribe Newsletter