For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാനും ഗര്‍ഭം!!

|

ഗര്‍ഭകാലത്ത്‌ സ്‌ത്രീ ശരീരത്തില്‍ ധാരാളം മാറ്റങ്ങളുണ്ടാകുന്നുണ്ട്‌. ഹോര്‍മോണ്‍ കാരണങ്ങളാണ്‌ പ്രധാനം. ഗര്‍ഭമെന്ന പ്രക്രിയയ്‌ക്ക്‌ ശരീരത്തെ അനുയോജ്യമാക്കുന്ന പ്രക്രിയയാണിത്‌.

ഗര്‍ഭകാലത്തു സ്‌ത്രീകളുടെ മുടി കൂടുതല്‍ വളരുമെന്നു പറയും. പ്രസവം കഴിഞ്ഞാല്‍ ഇത്‌ കൊഴിയുകയും ചെയ്യും.

ഗര്‍ഭകാലത്തു മുടി വളരുന്നതിനു പുറകിലെ കാരണങ്ങളെക്കുറിച്ചറിയൂ,

മുടി വളരാനും ഗര്‍ഭം!!

മുടി വളരാനും ഗര്‍ഭം!!

ഗര്‍ഭിണികളുടെ ശരീരത്തിലെ ആന്‍ഡ്രൊജന്‍ എന്ന ഹോര്‍മോണ്‍ വര്‍ദ്ധിയ്‌ക്കുന്നത്‌ മുടി കൂടുതല്‍ വളരാന്‍ കാരണമാകും.

മുടി വളരാനും ഗര്‍ഭം!!

മുടി വളരാനും ഗര്‍ഭം!!

ഈ സമയത്തുല്‍പാദിപ്പിയ്‌ക്കപ്പെടുന്ന പ്രോജസ്‌ട്രോണ്‍ എന്ന ഹോര്‍മോണ്‍ മുടിയുടെ വേരുകളെ സ്വാധീനിയ്‌ക്കും. മുടിവളര്‍ച്ചയെ സഹായിക്കും.

മുടി വളരാനും ഗര്‍ഭം!!

മുടി വളരാനും ഗര്‍ഭം!!

ഗര്‍ഭകാലത്തു കഴിയ്‌ക്കുന്ന വൈറ്റമിനുകളാണ്‌ മുടിവളര്‍ച്ചയ്‌ക്കുള്ള മറ്റൊരൂ കാരണം.

മുടി വളരാനും ഗര്‍ഭം!!

മുടി വളരാനും ഗര്‍ഭം!!

പോഷകഗുണമുള്ള ഭക്ഷണം കഴിയ്‌ക്കുന്നതും ഗര്‍ഭിണിയിലെ മുടി വളര്‍ച്ചയ്‌ക്കുള്ള ഒരു കാരണമാണ്‌.

മുടി വളരാനും ഗര്‍ഭം!!

മുടി വളരാനും ഗര്‍ഭം!!

ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട ഒന്നാണ്‌ ഫോളിക്‌ ആസി്‌ഡ്‌. കുഞ്ഞിന്റെ തലച്ചോര്‍ വളര്‍ച്ചയ്‌ക്കു സഹായിക്കുന്ന ഇത്‌ മുടി വളരാനും ഏറെ നല്ലതാണ്‌.

മുടി വളരാനും ഗര്‍ഭം!!

മുടി വളരാനും ഗര്‍ഭം!!

മുടി മാത്രമല്ല, ശരീരത്തിലെ രോമവളര്‍ച്ചയും ഈ സമയത്തു കൂടുതലായിരിയ്‌ക്കും. മുകളില്‍ പറഞ്ഞ ഘടകങ്ങള്‍ ഒരു കാരണം. അധികം ശരീരമനങ്ങാത്തത്‌ ശരീരരോമങ്ങളുടെ വളര്‍ച്ച കൂട്ടുമെന്നു പറയും.

English summary

Why More Hair Growth During Pregnancy

Are you wondering why there is an increase in body hair growth during pregnancy? Well, if you want to know about some of the reason, read on..
Story first published: Saturday, May 28, 2016, 12:31 [IST]
X
Desktop Bottom Promotion