For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് ചില ആയുര്‍വ്വേദ വഴികള്‍

By Super Admin
|

ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് ഏതൊരു സ്ത്രീയുടെയും ജന്മസാഫല്യമാണ്..ഒരു സ്ത്രീജന്മം സാഫല്യമാകാൻ ഒരു കുഞ്ഞു വേണം എന്നത് ഏതു ദമ്പതിമാരുടെയും ആഗ്രഹവും ആണ് .എന്നാൽ ഈയിടെയായി ദമ്പതിമാരുടെ ഇടയിൽ വന്ധ്യത കൂടിവരുന്നു

ഗർഭധാരണം സാധ്യമല്ലാത്ത അവസ്ഥയിൽ പലരും പരമ്പരാഗതമായ ചികിത്സാരീതികൾ അവലംബിച്ചുവരുന്നു.വലിയ പാർശ്വഫലങ്ങൾ ഇല്ലാതെ ആയുർവേദത്തിലൂടെ ഗർഭധാരണശേഷി വീണ്ടെടുക്കാൻ ഇന്ന് സാധ്യമാണ്. ഗര്‍ഭം വരുന്ന വഴി നിങ്ങളെ അദ്‌ഭുതപ്പെടുത്തും

സാധാരണയായി ഒരു കുഞ്ഞു ചെടിക്കു വിത്തിടുന്നത് പോലെയാണ് ആയുർവേദം ഗർഭധാരണശേഷിയെ സഹായിക്കുന്നത് .നിരവധി നല്ല മരുന്നുകൾ ആയുർവേദത്തിൽ ഉണ്ട്.

ഉത്പാദനേന്ദ്രിയകോശങ്ങൾ ആരോഗ്യമുള്ളതാവണം

ഉത്പാദനേന്ദ്രിയകോശങ്ങൾ ആരോഗ്യമുള്ളതാവണം

ആയുർവേദവിധിപ്രകാരം ഗർഭധാരണത്തിന് ചില കാര്യങ്ങൾ പ്രധാനമാണ് .ബീജം,,അണ്ഡം ഗർഭപാത്രം എന്നിവ ഇതിൽ പ്രാധാന്യം അർഹിക്കുന്നു .ശുക്രധാതു അഥവാ ഉത്പാദനേന്ദ്രിയകോശങ്ങൾ ആരോഗ്യമുള്ളതാവണം

ദഹനേന്ദ്രിയത്തിന്റെ സുഗമമായ അവസ്ഥ

ദഹനേന്ദ്രിയത്തിന്റെ സുഗമമായ അവസ്ഥ

ഗര്‍ഭനിരോധന ഗുളിക കണ്ണു കളയും??ഗര്‍ഭനിരോധന ഗുളിക കണ്ണു കളയും??

 ശുക്രധാതുവിന്റെ ആരോഗ്യം

ശുക്രധാതുവിന്റെ ആരോഗ്യം

ശുക്രകോശങ്ങൾ അണ്ഡങ്ങളെ ആരോഗ്യമുള്ളതാക്കുന്നു. ഇതാണ്സ്ത്രീകളിലെ ആർത്തവചക്രത്തെ ക്രമീകരിക്കുന്നത് പുരുഷന്മാരിൽ ലൈംഗിക ഉതജനം ഉണർത്തി ശുക്ലത്തെ ഉൽപാദിപ്പിക്കുന്നതിനും ശുക്രധാതുവിന്റെ ആരോഗ്യം പ്രധാനമാണ് ,

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ആയുര്‍വ്വേദ വഴികള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ആയുര്‍വ്വേദ വഴികള്‍

സ്ത്രീകളിൽ ഗര്ഭധാരണം തടയുന്നതിന് ശാരീരികമായും ,മാനസികമായും പാരിസ്ഥിതികമായും ചില കാരണങ്ങൾ ഉണ്ടെന്നു ആയുർവേദം പറയുന്നു

 ഗർഭപാത്രത്തിന്റെ ആരോഗ്യവും

ഗർഭപാത്രത്തിന്റെ ആരോഗ്യവും

ഒന്നാമതായി ഉല്പാദനേന്ദ്രിയത്തിന്റെ ആരോഗ്യം ,സ്ത്രീകളിൽ ഗർഭപാത്രത്തിന്റെ ആരോഗ്യവും പുരുഷന്മാരിൽ ആരോഗ്യമുള്ള ബീജത്തിന്റെ ആരോഗ്യവും പ്രധാനമാണ് ദഹനേന്ദ്രിയത്തകരാറുകൾ ,ശരീരത്തിലെ വിഷകാരികളായ അണുക്കൾ എന്നിവ ബീജങ്ങളെ അനാരോഗ്യകരമാക്കുകയും ഗർഭപാത്രത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

ഇഷ്ടമല്ലാത്ത ലൈംഗികവേഴ്ച

ഇഷ്ടമല്ലാത്ത ലൈംഗികവേഴ്ച

ഇഷ്ടമല്ലാത്ത ലൈംഗികവേഴ്ച ,അമിതമായി സംഭോഗത്തിൽ ഏർപ്പെടുക എന്നിവ ഗർഭധാരണത്തെ തടുക്കുന്നു അതുപോലെ കൃത്യമല്ലാത്ത ഭക്ഷണശീലം ,അധികം പ്രിസർവേറ്റീവുകൾ അടങ്ങിയ ഭക്ഷണം അമിതമായ തോതിൽ മസാലകൾ അടങ്ങിയ ഭക്ഷണം എന്നിവ പിത്ത രസത്തെ കുറക്കുന്നത് കൊണ്ട് അനാരോഗ്യത്തിന് കാരണമാവും .

കടുത്ത വ്യാധികൾ

കടുത്ത വ്യാധികൾ

ഈ വക കാര്യങ്ങൾ എല്ലാം നിയന്ത്രണ വിധേയമാക്കുക .കടുത്ത വ്യാധികൾ വരാതെ ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുകയാണെങ്കിൽ ആയുർവേദവിധിപ്രകാരമുള്ള ചിട്ടകൾ തീർച്ചയായും വന്ധ്യതക്ക് പരിഹാരമാകും.

English summary

Try Ayurveda to get pregnant faster

Planning a baby but unable to conceive? Try Ayurveda treatment for better results.
X
Desktop Bottom Promotion