For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയന്‍ ശേഷം കുളിയ്ക്കാമോ?

|

സിസേറിയനു ശേഷം അല്‍പകാലത്തേയ്‌ക്കെങ്കിലും ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ േേവണം. പ്രത്യേകിച്ചു സിസേറിയന്‍ മുറിവു പൂര്‍ണമായും ഉണങ്ങുന്നതു വരെ. ഈ കാലഘട്ടത്തില്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ പോലും നിയന്ത്രണങ്ങള്‍ അത്യാവശ്യമാണ്.

സിസേറിയന്‍ ശേഷം അല്‍പകാലത്തേയ്‌ക്കെങ്കിലും ഒഴിവാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം

കാഠിന്യമേറിയ വ്യായാമങ്ങളും വീട്ടുജോലികളുമെല്ലാം ഒഴിവാക്കുക.

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം

ഭാരമേറിയ സാധനങ്ങള്‍ ഉയര്‍ത്താതിരിയ്ക്കുക. ഇത് മുറിവിനും സ്റ്റിച്ചിനുമെല്ലാം പ്രശ്‌നങ്ങളുണ്ടാക്കും.

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം

ധാരാളം വെള്ളം കുടിയ്ക്കുക. അല്ലാത്തപക്ഷം മലബന്ധമുണ്ടാകും. ഇത് അടിവയറ്റില്‍ മര്‍ദം പ്രയോഗിയ്ക്കാന്‍ നിര്‍ബന്ധിതമാക്കും.

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം

കഴിവതും സ്‌റ്റെയര്‍കേസ് കയറിയിറങ്ങാതിരിയ്ക്കുക. മുറിവ് ഒരുവിധം ഉണങ്ങുന്നതുവരെ മതി.

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം

സെക്‌സ് ഒഴിവാക്കുക. ഇത് കൂടുതല്‍ പ്രശ്‌നങ്ങളും വേദനയുമെല്ലാം ഉണ്ടാക്കും.

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം

തുടര്‍ച്ചയായി ചുമയ്‌ക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഇത് അടിവയറ്റിലെ മുറിവു വേദനിപ്പിയ്ക്കും. സ്റ്റിച്ചിന് പ്രശ്‌നങ്ങളുണ്ടാക്കും.

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം

എണ്ണമയമുള്ള ഭക്ഷണങ്ങളും എരിവുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. ഇത് മുറിവു കരിയുന്നതിന് താമസമുണ്ടാക്കും.

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം

സിസേറിയന്‍ കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ വെള്ളം മുക്കിപ്പിഴിഞ്ഞു ശരീരം തുടച്ചാല്‍ മതിയാകും. മുറിവില്‍ യാതൊരു കാരണവശാലും വെള്ളമാകരുത്. അല്‍പദിവസങ്ങള്‍ക്കു ശേഷം മുറിവില്‍ വെള്ളമാകാതെ തുണിയോ മറ്റോ കെട്ടിയ ശേഷം കുളിയ്ക്കാം.

English summary

Things You Must Not Do After A Cesarean Delivery

A Cesarean delivery comes with many risks and it is important to take extra care during the recovery period. Here are some C-section after care tips...
Story first published: Tuesday, April 26, 2016, 15:34 [IST]
X
Desktop Bottom Promotion