For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധന ഗുളിക കണ്ണു കളയും??

|

ഗര്‍ഭനിരോധത്തിന് പല വഴികളുണ്ട്. ഇതിലൊന്നാണ് ഗര്‍ഭനിരോധനഗുളികകള്‍ വൈദ്യശാസ്ത്രം അംഗീകരിച്ചിരിയ്ക്കുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളിലൊന്ന്.

ഏതു ഗര്‍ഭനിരോധനോപാധികള്‍ക്കും അതിന്റേതായ ദോഷങ്ങളുണ്ട്. ഗര്‍ഭനിരോധഗുളികകള്‍ക്കും. കാരണം ഹോര്‍മോണ്‍ തന്നെയാണ് കരണം.

തടി കൂട്ടുമെന്നു പൊതുവെ ഗര്‍ഭനിരോധന ഗുളികകളക്കുറിച്ചു പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതല്ലാതെയും ചില സൈഡ് ഇഫക്ടുകള്‍ ഗര്‍ഭനിരോധനഗുളികകള്‍ക്കുണ്ട്, വളരെ അപൂര്‍വമെങ്കിലും. ഇവയെക്കുറിച്ചറിയൂ,

യീസ്റ്റ് അണുബാധ

യീസ്റ്റ് അണുബാധ

ഗര്‍ഭനിരോധനഗുളികകളിലെ ഹോര്‍മോണുകള്‍ യോനീഭാഗത്ത് യീസ്റ്റ് അണുബാധയുണ്ടാക്കും. ഹോര്‍മോണ്‍ മാറ്റങ്ങളാണ് കാരണം. യോനീഭാഗം ഇവ വരണ്ടതാക്കുന്നതും കാരണമാണ്.

കണ്ണില്‍

കണ്ണില്‍

കണ്ണില്‍ ചൊറിച്ചില്‍, ഡ്രൈ ഐ, കാഴ്ചയ്ക്കു വ്യക്തതക്കുറവ് എന്നിവ ഗര്‍ഭനിരോധനഗുളികകള്‍ വരുത്തിയേക്കാവുന്ന പ്രശ്‌നങ്ങളാണ്. ഇവ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നതു തന്നെ കാരണം.

രക്തം കട്ടി പിടിയ്ക്കാന്‍

രക്തം കട്ടി പിടിയ്ക്കാന്‍

രക്തം കട്ടി പിടിയ്ക്കാന്‍ ഇത് ചിലപ്പോള്‍ ഇട വരുത്തും. പ്രത്യേകിച്ചു പുക വലിയ്ക്കുകയോ അമിതവണ്ണമുള്ളതോ ആയ സ്ത്രീകളില്‍.

മൈഗ്രേന്‍

മൈഗ്രേന്‍

ഗര്‍ഭനിരോധനഗുളിക വരുത്തുന്ന മറ്റൊരു പ്രശ്‌നമാണ് മൈഗ്രേന്‍. ചിലരില്‍ മാത്രമാണ് ഈ പ്രശ്‌നം കണ്ടുവരുന്നത്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണുകള്‍ ചില സ്ത്രീകളില്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകാറുണ്ട്.

സെക്‌സ് സമയത്തെ വേദന

സെക്‌സ് സമയത്തെ വേദന

സെക്‌സ് സമയത്തെ വേദനയാണ് മറ്റൊരു പാര്‍ശ്വഫലം. യോനീഭാഗം വരണ്ടതാക്കുന്നതും പെല്‍വിക് ഭാഗത്തുണ്ടാകുന്ന വേദനയുമാണ് കാരണം.

സെക്‌സ് താല്‍പര്യക്കുറവും

സെക്‌സ് താല്‍പര്യക്കുറവും

ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണം ചില സ്ത്രീകളില്‍ സെക്‌സ് താല്‍പര്യക്കുറവും ഇത്തരം ഗുളികകള്‍ വരുത്താറുണ്ട്. ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?

English summary

Strange Side Effects Of Contraceptive Pills

There a few strange side effects of birth control pills that can make you question if they are safe to be taken, read on..
Story first published: Saturday, September 17, 2016, 9:09 [IST]
X
Desktop Bottom Promotion