ഗര്‍ഭിണികള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവ

ഗര്‍ഭിണികള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ എന്തൊക്കെ നോക്കാം.

Subscribe to Boldsky

നിങ്ങൾ ഇപ്പോൾ ഗർഭത്തിന്റെ പ്രാരംഭഘട്ടത്തിലാണെങ്കിൽ ഇനിയുള്ള 9 മാസം ചില കാര്യങ്ങൾ നിങ്ങൾ കേൾക്കാൻ പാടില്ല . ഗര്‍ഭ സമയത്ത് ചില കാര്യങ്ങള്‍ കേള്‍ക്കുന്നത് ഗര്‍ഭിണികളില്‍ മാനസികമായ ബുദ്ധിമുട്ടുണ്ടാക്കും. കാരണം അവര്‍ക്കിഷ്ടപ്പെടാത്ത പല കാര്യങ്ങളും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക.

ഗര്‍ഭസമയത്ത് ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാവും. മാത്രമല്ല പലരുടേയും അഭിപ്രായങ്ങളും മറ്റും കേള്‍ക്കുമ്പോള്‍ പലരിലും മാനസികമായി സംഘര്‍ഷമുണ്ടാക്കും. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ ഗര്‍ഭിണികള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് എന്ന് നോക്കാം. സിസേറിയനു ശേഷമുള്ള പ്രസവ വേദന...

നിങ്ങൾ വളരെ തടിച്ചു

Six things pregnant women don’t want to hear

ഇത് നിങ്ങൾ ഒരു ഗർഭിണിയോട് ഒരിക്കലും പറയാൻ പാടില്ലാത്ത ഒന്നാണ് .ഇത് നിങ്ങൾക്ക് ഒരിക്കലും ഒരു പോസിറ്റീവ് അനുഭവമല്ല തരുന്നത് .അതിനാൽ ഇങ്ങനെ പറയുന്ന ആളിൽ നിന്നും പെട്ടെന്ന് മാറിപ്പോകുക .

നീ മുലയൂട്ടാൻ പോകുന്നുണ്ടോ ?

Six things pregnant women don’t want to hear

സ്ത്രീകൾക്കെല്ലാം മുലയൂട്ടുന്നതിന്റെ പ്രാധാന്യം അറിയാം .ഇത് കുട്ടിയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ,അമ്മയും കുഞ്ഞുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുകയും ചെയ്യുന്നു .എന്നാൽ ചില സ്ത്രീകൾ ഇത് ചെയ്യാറില്ല .ചിലപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയോ ,ജോലിക്കു പോകുന്ന വ്യക്തിയോ ആണെങ്കിൽ അവർക്കതിനു സാധിച്ചെന്നു വരില്ല .ഇത് തീരുമാനിക്കേണ്ടത് ആ സ്ത്രീയാണ് . ഏതു ജോലി ,കുഞ്ഞു എന്നതൊക്കെ തീരുമാനിക്കേണ്ടത് സ്ത്രീയാണ് . ലേബര്‍ റൂമിലെ പുരുഷ സാന്നിധ്യം നല്ലതോ?

നിനക്ക് എങ്ങനെ തോന്നുന്നു

Six things pregnant women don’t want to hear

ഇത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ,പക്ഷെ വ്യത്യാസം എന്നത് ഗർഭിണിയായ സ്ത്രീ അവൾ എന്ത് ചിന്തിക്കുന്നു എന്നതാണ് പറയുന്നത് .അവളുടെ ഫീലിംഗ് എന്നത് ഒരു പക്ഷെ ഒരു മത്സ്യത്തെപ്പോലെയാകാം .ഹോർമോണുകൾ അവളുടെ ശരീരത്തെ ഏറ്റെടുത്തിരിക്കുകയാണ് .അതിനാൽ ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒഴിവാക്കുക .

നിനക്കതു കഴിക്കണമെന്നു ഉറപ്പാണോ

Six things pregnant women don’t want to hear

ഗർഭിണികൾ കഴിക്കാൻ പാടില്ല എന്ന് പറയുന്ന ഭക്ഷണത്തിന്റെ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട് .ചില മൽസ്യങ്ങൾ ,മറ്റു ചില ഭക്ഷണങ്ങൾ തുടങ്ങിയവ .തിന്നരുതു എന്ന് പറയുന്ന ലിസ്റ്റ് അവൾക്കറിയാം .വീണ്ടും വീണ്ടും അവളെ ചോദ്യം ചെയ്യരുത്

നിനക്കൊരു ആൺകുട്ടിയായിരിക്കും

Six things pregnant women don’t want to hear

നമുക്കറിയാം ചില അന്ധവിശ്വാസങ്ങൾ വയർ താഴ്ന്നിട്ടാണെകിൽ ആൺകുട്ടിയായിരിക്കും ,മുകളിലാണെങ്കിൽ പെൺകുട്ടിയായിരിക്കും .ഓർക്കുക ഇതെല്ലം പഴയ മുത്തശ്ശി കഥപോലത്തവയാണ് .ശാരീരികമായി ആൺകുട്ടി, പെൺകുട്ടി അങ്ങനെ ആകണമെന്നൊന്നുമില്ല .അതിനാൽ ഇങ്ങനെയൊന്നും അവളോട് പറയാതിരിക്കുക .

English summary

Six things pregnant women don’t want to hear

Although you’re still in the early stages of pregnancy, it probably wouldn’t hurt to start preparing now to hear some bothersome things throughout the next nine months.
Please Wait while comments are loading...
Subscribe Newsletter
X