For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ്‌ കൂടിയാലും കുറഞ്ഞാലും ഗര്‍ഭം വൈകും!!

|

പല ദമ്പതിമാരുമുണ്ട്‌, ഏറെ ശ്രമിച്ചിട്ടും ഗര്‍ഭധാരണം നടക്കാത്തതു കൊണ്ടു നിരാശരാകുന്നവര്‍.

ചിലപ്പോള്‍ ദമ്പതിമാരിലാര്‍ക്കെങ്കിലും ഉള്ള പ്രശ്‌നമായിരിയ്‌ക്കും ഇതിനു കാരണം. ഇത്‌ സ്‌ത്രീയ്‌ക്കോ പുരുഷനോ ആകാം. പുരുഷനെങ്കില്‍ ബീജസംബന്ധമായതും സ്‌ത്രീയ്‌ക്കെങ്കില്‍ യൂട്രസ്‌, ഫെല്ലോപ്പിയന്‍ ട്യൂബ്‌, ഓവുലേഷന്‍, ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും സാധാരണ ഗര്‍ഭധാരണം വൈകിക്കാറുണ്ട്‌.

ഇതൊന്നുമല്ലാതെയും ഗര്‍ഭധാരണം വൈകിപ്പിയ്‌ക്കുന്ന ചില ഘടകങ്ങളുണ്ട്‌. ഇരു ദമ്പതിമാര്‍ക്കും ചിലപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത ചില ഘടകങ്ങള്‍. ഇതെക്കുറിച്ചറിയൂ,

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

സെക്‌സിന്റെ കുറവ്‌, അല്ലെങ്കില്‍ ഓവുലേഷന്‍ പോലുള്ള സമയത്ത്‌ സെക്‌സ്‌ ഒഴിവാക്കുന്നത്‌ ഗര്‍ഭധാരണസാധ്യത കുറയ്‌ക്കുന്ന ഒരു ഘടകമാണ്‌.

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

പങ്കാളികള്‍ക്കിടയില്‍ സെക്‌സ്‌ അമിതമാകുന്നതും ഗര്‍ഭധാരണ സാധ്യത കുറയ്‌ക്കുന്ന ഒരു ഘടകമാണ്‌. പ്രത്യേകിച്ചു പുരുഷന്മാരില്‍ ബീജഗുണവും ചലനശേഷിയും കുറയും.

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

സ്ഥിരമായി ഒരേ സെക്‌സ്‌ പൊസിഷന്‍ തന്നെ പരീക്ഷിയ്‌ക്കുന്നത്‌ ഗര്‍ഭധാരണ സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

സെക്‌സ്‌ സമയത്ത്‌ ഉപയോഗിക്കുന്ന ലൂബ്രിക്കന്റുകളില്‍ പലതിലും ബീജങ്ങളെ കൊല്ലാന്‍ ശേഷിയുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ലൂബ്രിക്കന്റുകളുടെ ഉപയോഗവും ഇതുവഴി ഗര്‍ഭധാരണ സാധ്യത കുറയ്‌ക്കും.

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

ഓവുലേഷന്‍ പീരീഡ്‌ കൃത്യമായി കണക്കു കൂട്ടാതിരിയ്‌ക്കുന്നതും പലരിലും ഗര്‍ഭധാരണം വൈകുന്നതിനുള്ള ഒരു കാരണമാണ്‌.

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

സെക്‌സ്‌ കൂടിയാലും കുറഞ്ഞലും ഗര്‍ഭം വൈകും!!

പ്രശ്‌നങ്ങളുണ്ടെങ്കില്‍ കൃത്യസമയത്തു ചികിത്സ നേടിയാല്‍ ഗര്‍ഭധാരണവും നടക്കും. വൈകുന്തോറും പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനും ബുദ്ധിമുട്ടാകും. ഗര്‍ഭധാരണം വൈകുന്നുവെന്നു തോന്നിയാല്‍ കാത്തിരിയ്‌ക്കാതെ മെഡിക്കല്‍ സഹായം തേടുക. കപ്പലണ്ടി പുഴുങ്ങിക്കഴിയ്‌ക്കണം, കാരണം

Read more about: pregnancy ഗര്‍ഭം
English summary

Reasons For Delayed Pregnancy

Have a look at some of the common baby-making mistakes that may lead to delayed pregnancy.
X
Desktop Bottom Promotion