ഗര്‍ഭാവസ്ഥയില്‍ ഉത്തമ പോഷകം വെളിച്ചെണ്ണ

ഗര്‍ഭിണികള്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

Subscribe to Boldsky

ഒരു സ്ത്രീയെ സംബംന്ധിച്ചെടത്തോളം അമ്മയാവുക എന്നത് ഒരു സ്വപ്നമാണ് .എന്നാൽ ഗർഭാവസ്ഥയിലെ സംരക്ഷണം ഏറെ പ്രധാനവും ആണ്. ഈ അവസ്ഥയിൽ പോഷകമൂല്യം ഏറിയ ഭക്ഷണം ഏറെ ഗർഭിണിക്ക് ഏറെ ആവശ്യവുമാണ്.

മുട്ട, പാൽ, ,ബീൻസ് ,ബ്രോക്കോളി, ചീസ് സാൽമൺ മത്സ്യം ,തൈര് ,വെളിച്ചെണ്ണ എന്നിവ അനിവാര്യമാണ്. നാം പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ള വെളിച്ചെണ്ണ ഗർഭിണികൾക്ക്‌ ഏറ്റവും പറ്റിയ പോഷകമാണ്. ഗര്‍ഭധാരണത്തിന് ചില ആയുര്‍വ്വേദ വഴികള്‍

ജലദോഷം,ഫ്ലൂ

ഇത് പലതരം അണുക്കൾക്കും എതിരായി പ്രവർത്തിക്കുന്നു ഇതിലടങ്ങിയിട്ടുള്ള ഘടകങ്ങൾ ജലദോഷം,ഫ്ലൂ എന്നിവക്ക് എതിരായി പ്രവർത്തിക്കുന്നു .

രോഗപ്രതിരോധത്തിനു ഏറെ സഹായകമാണ്

ഗർഭിണികളിൽ രോഗപ്രതിരോധത്തിനു ഏറെ സഹായകമാണ് .ഗർഭാവസ്ഥയിൽ മറ്റു രോഗങ്ങൾക്ക് അടിമപ്പെടാതിരിക്കാനും ഇതിന്റെ ഉപയോഗം സഹായിക്കും

ആരോഗ്യദായകമായ ഒരു ഔഷധം

ഗർഭസ്ഥശിശുവിനും ആരോഗ്യദായകമായ ഒരു ഔഷധം ആണിത്.ഗർഭിണികൾ ഈ ആവസ്ഥ യിൽ കഴിക്കുന്ന മരുന്നുകളും ഇതിന്റെ ഉപയോഗം കൊണ്ട് കുറക്കാൻ ആവും

ഗര്‍ഭസ്ഥശിശുവിന്റെ രോഗപ്രതിരോധ ശേഷി

ഭ്രുണാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്കും അവരുടെ വളർച്ചക്കും പ്രതിരോധശേഷിക്കും വെളിച്ചെണ്ണ ഉപയോഗിക്കാം .

'ലാറിക് ആസിഡ്'

ഇതിൽ അടങ്ങിയിരിക്കുന്ന 'ലാറിക് ആസിഡ്'പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതുകൊണ്ട് വെളിച്ചെണ്ണയും തേങ്ങാപ്പാലും കുട്ടികൾക്ക് ഉത്തമമാണ്

കുട്ടികൾക്ക് കൊടുക്കുന്ന ഘര ആഹാരവും

അടുത്തകാലത്തതായി ഇതിന്റെ പ്രാധാന്യം കൂടി വരുന്നുണ്ട് ഇന്ത്യയിൽ ഇതിന്റെ ഉപയോഗം കൊണ്ടുണ്ടാവുന്ന ഗുണങ്ങൾ പലരും പ്രാചീനകാലത്തുതന്നെ മനസ്സിലാക്കിയിരുന്നു തായ്‌ലൻഡ് എന്ന സ്ഥലത്ത് കുട്ടികൾക്ക് കൊടുക്കുന്ന ഘര ആഹാരവും നാളികേരമായിരുന്നു

നാളികേരത്തിന്റെ വെള്ളത്തിനുള്ള ഗുണവും

നാളികേരത്തിന്റെ വെള്ളത്തിനുള്ള ഗുണവും ഏറെയാണ്. ഇതിൽ അടങ്ങിയിട്ടുള്ള എലെക്ട്രോലൈറ്റ് എന്ന ഘടകം ശരീരത്തിലെ രക്തയോട്ടത്തെ സുഗമമാക്കും .ഗർഭിണികൾക്ക്‌ ഉത്തമമായ പാനീയമാണിത്..കാലുകൾക്കുണ്ടാവുന്ന വേദനക്ക് ഇത് ശമ നം ഏകും .

അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധശക്തി

പതിവായി രണ്ടു ടീസ്പൂൺ വെളിച്ചെണ്ണ കഴിച്ച് നോക്കു .ഇത് അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധശക്തിയുണ്ടാക്കും.അതുപോലെ ഗർഭിണികളിൽ ഉണ്ടാവുന്ന നെഞ്ഞെരിച്ചിൽ ,മലബന്ധം ,രാവിലെ ഉണ്ടാവുന്ന അസ്വസ്ഥത എന്നിവക്ക് പറ്റിയ ഔഷധമാണ് .

English summary

Coconut Oil The Pregnancy Super food

Typically, pregnancy super food is something that provides the nutrients that directly contribute to the growth, development, and well-being of your unborn baby.
Please Wait while comments are loading...
Subscribe Newsletter