For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

|

ഗര്‍ഭിണികള്‍ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യം. ഇത് ഭക്ഷണമാണെങ്കിലും ഉറക്കമാണെങ്കിലുമെല്ലാം.

ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ്. ഗര്‍ഭകാലത്ത് ഉറക്കത്തിന്റെ പ്രാധാന്യം ഏറുന്നു. ഗര്‍ഭിണി ശരിയായി ഉറങ്ങിയില്ലെങ്കില്‍ കുഞ്ഞിന്റെ തൂക്കം കുറയുക, പ്രസവവേദനയോടു സമാനമായ അവസ്ഥ നേരത്തെയുണ്ടാവുക, ഡിപ്രഷന്‍, പ്രതിരോധശേഷി കുറയുക, സൈറ്റോകീന്‍സ് തോത് ഉയരുക, ശരീരത്തില്‍ വേദനയും മുറിവുകളുമെല്ലാം ഉണ്ടാവുക തുടങ്ങിയ ധാരാളം പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറും.

ഗര്‍ഭകാലത്ത് ഉറക്കം സുഖകരമാകാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

ഉറങ്ങുന്നതിനു മുന്‍പായും രാത്രിയിലും അധികം വെള്ളം കുടിയ്ക്കാതിരിയ്ക്കുക. പകല്‍ സമയം കൂടുതല്‍ വെള്ളം കുടിയ്ക്കാം.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

അസിഡിറ്റിയും ഗ്യാസ് പ്രശ്‌നങ്ങളും ഗര്‍ഭകാലത്തു പതിവാണ്. ഇതൊഴിവാക്കാന്‍ രാത്രി അമിത ഭക്ഷണവും അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണവും ഒഴിവാക്കുക. ഒരു ഗ്ലാസ് തണുത്ത പാല്‍ കുടിച്ചു കിടക്കുന്നതു നല്ലതാണ്.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

കിടപ്പു സുഖകരമാക്കുക. ഇതിനായി തലയിണകളും മറ്റും സപ്പോര്‍ട്ടിനായി ഉപയോഗിയ്ക്കാം.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

രാത്രിയിലോ വൈകീട്ടോ തല ഓയില്‍ മസാജ് ചെയ്യുന്നതു നല്ലതാണ്. ഇത് തലയ്ക്കു തണുപ്പു നല്‍കും. സുഖകരമായ ഉറക്കത്തിനു സഹായിക്കും.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

മസില്‍ വേദനയും ശരീരവേദനയുമെല്ലാം ഉറക്കത്തിന് തടസം നില്‍ക്കും. മസാജ് ചെയ്യുന്നത് ഇതിനുള്ള നല്ലൊരു പരിഹാരമാണ്.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

ഗര്‍ഭകാലത്ത് റെസ്റ്റ്‌ലെസ് ലെഗ്‌

സിന്‍ഡ്രോം പതിവാണ്. ഇത് ഉറക്കത്തിനും തടസം നില്‍ക്കും. ഫോളിക് ആസിഡ്, അയേണ്‍ എന്നിവ കൂടുതലായി കഴിയ്ക്കുന്നത് ഇതിനുള്ള പരിഹാരമാണ്. ഇവയുടെ അഭാവമാണ് ഇതിനു കാരണം.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

മൂക്കടപ്പു തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആവി പിടിച്ചു കിടക്കുക. ഇതും ഉറക്കം കളയുന്ന ഒന്നാണ്.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?

ഗര്‍ഭകാലത്ത് അനുയോജ്യമായ വ്യായാമങ്ങള്‍ ചെയ്യുക. ഇവ ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കുകയും നല്ല ഉറക്കത്തിനു സഹായിക്കുകയും ചെയ്യും.

English summary

Importance Of Sleep During Pregnancy

Sleep is one of the most important thing that is needed for a women during her pregnancy. Boldsky gives you the best ways and positions to sleep during pregnancy,
Story first published: Monday, March 9, 2015, 16:00 [IST]
X
Desktop Bottom Promotion