For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത്‌ ഒഴിവാക്കേണ്ടവ

|

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ദോഷം ചെയ്യുന്ന ഘടകങ്ങള്‍ നിരവധിയുണ്ട്. ഇതില്‍ ചുറ്റുപാടുകളുള്‍പ്പെടെയുന്ന പലതും പെടുന്നു.

ഇതില്‍ ചില പ്രത്യേക ചുറ്റുപാടുകള്‍, നമ്മുടെ ചുറ്റുപാടുകളിലുള്ള. നാം കൈകാര്യം ചെയ്യുന്ന ധാരാളം വസ്തുക്കള്‍ ഉള്‍പ്പെടുന്നു. ചിലതരം ഗന്ധങ്ങള്‍ പോലും ഗര്‍ഭസ്ഥ ശിശുവിന് ദോഷം വരുത്തും.

ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ഇത്തരം ചില വസ്തുക്കളെക്കുറിച്ചറിയൂ

വളര്‍ത്തു മൃഗങ്ങളുമായുള്ള സംസര്‍ഗം

വളര്‍ത്തു മൃഗങ്ങളുമായുള്ള സംസര്‍ഗം

വളര്‍ത്തു മൃഗങ്ങളുമായുള്ള സംസര്‍ഗം ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഒന്നാണ്. കാരണം ഇവയുടെ രോമം ശ്വസനസംബന്ധമായ അലര്‍ജിയുണ്ടാക്കും. ഇത് കുട്ടിയ്ക്കു നല്ലതല്ല.

പുക വലി

പുക വലി

ഗര്‍ഭകാലത്തു ഗര്‍ഭിണി പുക വലിയ്ക്കുന്നതു മാത്രമല്ല, വലിയ്ക്കുന്ന ചുറ്റുപാടില്‍ നില്‍ക്കുന്നതും നല്ലതല്ല. പുകവലി കുഞ്ഞിന് ദോഷം വരുത്തും.

പെട്രോള്‍

പെട്രോള്‍

പെട്രോള്‍ ഗന്ധം ശ്വസിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഗര്‍ഭിണികള്‍ പെട്രോള്‍ ഗന്ധം ശ്വസിയ്ക്കുന്നത് കുഞ്ഞിന്റെ ലംഗ്‌സിന് നല്ലതല്ല.

മൈക്രോവേവ്

മൈക്രോവേവ്

മൈക്രോവേവ് പോലുള്ള ഇലക്ടോണിക് അടുക്കള സാമഗ്രികള്‍ റേഡിയേഷന്‍ പ്രസരിപ്പിയ്ക്കുന്നുണ്ട്. ഇതും ഗര്‍ഭസ്ഥ ശിശുവിന് ദോഷം വരുത്തും.

കെമിക്കലുകള്‍

കെമിക്കലുകള്‍

കെമിക്കലുകള്‍, ഇത് ഏതു വിധത്തിലുള്ളതാണെങ്കിലും കുഞ്ഞിന് ദോഷം വരുത്തും. കുഞ്ഞിന് ശാരീരിക വൈകല്യങ്ങളുണ്ടാക്കും.

ലെഡ്

ലെഡ്

ലോഹങ്ങളില്‍ പെട്ട ലെഡ് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച മുരടിപ്പിയ്ക്കും. ഇതില്‍ നിന്നും അകന്നു മാറി നില്‍ക്കാന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കണം.

കെമിക്കലുകള്‍

കെമിക്കലുകള്‍

പെയിന്റിലെ കെമിക്കലുകളും ഗര്‍ഭസ്ഥ ശിശുവിന് നല്ലതല്ല. പെയിന്റടിയ്ക്കുന്നതില്‍ നിന്നും അകന്നു മാറി നില്‍ക്കുക.

ഗാര്‍ബേജില്‍

ഗാര്‍ബേജില്‍

ഗാര്‍ബേജില്‍ നിന്നും മാറി നില്‍ക്കുക. ഇതില്‍ ധാരാളം ബാക്ടീരിയയും മറ്റ് അണുക്കളും അടങ്ങിയിട്ടുണ്ട്. ഇതും ഗര്‍ഭകാലത്തു ദോഷം വരുത്തും.

Read more about: pregnancy ഗര്‍ഭം
English summary

Things In The Environment Which Should Avoid During Pregnancy

Here are some of the things in the environment which is not safe for a pregnant woman. It is a pregnant woman's duty to look into each of these unsafe things that are listed below to have a safe and happy pregnancy.
Story first published: Saturday, August 23, 2014, 16:18 [IST]
X
Desktop Bottom Promotion