For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടേത് ആദ്യഗര്‍ഭമോ?

|

ആദ്യമായി ഗര്‍ഭം ധരിയ്ക്കുമ്പോള്‍ ഒരു സ്ത്രിയ്ക്ക് പല കാര്യങ്ങളിലും അസ്വഭാവികത തോന്നുന്നത് സാധാരണം. പ്രത്യേകിച്ച് ഇതെക്കുറിച്ച് സംശയനിവാരണത്തിന് വഴിയില്ലെങ്കില്‍.

പലപ്പോഴും ഗര്‍ഭധാരണത്തിന്റെ ഓരോ ഘട്ടങ്ങളിലും പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരം പല പ്രശ്‌നങ്ങളും സ്വാഭാവികമായിരിയ്ക്കുകയും ചെയ്യും.

ഗര്‍ഭകാലത്തെ ചില ആരോഗ്യപ്രശ്‌നങ്ങള്‍

ആദ്യമായി ഗര്‍ഭം ധരിയ്ക്കുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങളിതാ, ഇത് പലപ്പോഴും പല ഗര്‍ഭിണികള്‍ക്കും അറിയാത്ത കാര്യങ്ങളായിരിയ്ക്കും.

മൂത്രശങ്ക

മൂത്രശങ്ക

ഗര്‍ഭകാലത്ത് ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. യൂട്രസില്‍ അനുഭവപ്പെടുന്ന മര്‍ദമാണ് ഇതിന് കാരണം.

 ഛര്‍ദി

ഛര്‍ദി

സാധാരണ ഇഷ്ടം തോന്നുന്ന പല ഭക്ഷണങ്ങളോടും ഗര്‍ഭകാലത്ത് വെറുപ്പു തോന്നുന്നത് സ്വാഭാവികം. ഇത് പലപ്പോഴും ഛര്‍ദിയ്ക്കും കാരണമാകും.

ശരീരഭാരം

ശരീരഭാരം

ഗര്‍ഭകാലത്ത് ശരീരഭാരം വര്‍ദ്ധിയ്ക്കുന്നതും സ്വാഭാവികമാണ്. ഇത് ആരോഗ്യകരമായ ഗര്‍ഭത്തിന്റെ ലക്ഷണം കൂടിയാണെന്നു തിരിച്ചറിയുക.

മൂഡുമാറ്റം

മൂഡുമാറ്റം

ഗര്‍ഭകാലത്ത് അടിക്കടി മൂഡുമാറ്റങ്ങളും സാധാരണമാണ്. ദേഷ്യവും സന്തോഷവും സങ്കടവുമെല്ലാം അടിക്കടി ഉണ്ടാകും.

സ്തനവേദന

സ്തനവേദന

സ്തനവേദനയും സ്തനത്തില്‍ വീര്‍പ്പും സ്തനവലിപ്പും കൂടുന്നതെല്ലാം സ്വാഭാവികമാണ്.

ക്ഷീണം, തളര്‍ച്ച

ക്ഷീണം, തളര്‍ച്ച

ക്ഷീണം, തളര്‍ച്ച എന്നിവയും ഗര്‍ഭകാലത്ത് സ്വാഭാവികമാണ്.

ആര്‍ത്തി

ആര്‍ത്തി

പല ഭക്ഷണങ്ങളോടും ഗര്‍ഭകാലത്ത് ആര്‍ത്തിയുണ്ടാകുന്നതും സാധാരണം തന്നെ.

മലബന്ധം

മലബന്ധം

മലബന്ധമാണ് ഗര്‍ഭകാലത്ത് സാധാരണമായ മറ്റൊരു പ്രശ്‌നം.

Read more about: pregnancy ഗര്‍ഭം
English summary

Things To Expect When Pregnancy For First Time

Are you pregnant for the first time? You may do well with some advice. Here are the things to expect when you are pregnant for the first time
Story first published: Tuesday, April 8, 2014, 13:46 [IST]
X
Desktop Bottom Promotion