For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവം അടുത്തെത്തിയോ?

|

ഗര്‍ഭിണികള്‍ ഒന്‍പതാം മാസമെത്തിയാല്‍ പിന്നെ കാത്തിരിപ്പാണ്‌, പ്രസവത്തിനു വേണ്ടി. ആദ്യപ്രസവമെങ്കില്‍ ഈ കാത്തിരിപ്പിന്‌ ഉത്‌കണ്‌ഠ കൂടും. ചെറിയ വേദനകള്‍ പോലും പ്രസവവേദനയായി തെറ്റിദ്ധരിയ്‌ക്കുന്നവരുമുണ്ട്‌.

പ്രസവമടുത്തോയെന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ അറിയൂ,

പ്രസവം അടുത്തെത്തിയോ?

പ്രസവം അടുത്തെത്തിയോ?

കുഞ്ഞ്‌ താഴോട്ടിറങ്ങുന്നത്‌ അമ്മയ്‌ക്കു തന്നെ അനുഭവിച്ചറിയാം. കുഞ്ഞിന്റെ തല ഗര്‍ഭാശയ മുഖത്തെത്തിയതായി അനുഭവപ്പെടും.

പ്രസവം അടുത്തെത്തിയോ?

പ്രസവം അടുത്തെത്തിയോ?

പ്രസവമടുക്കുമ്പോള്‍ നടുവേദന കൂടുതല്‍ അനുഭവപ്പെടും.

പ്രസവം അടുത്തെത്തിയോ?

പ്രസവം അടുത്തെത്തിയോ?

ഗര്‍ഭപാത്ര സങ്കോചം കൂടുതലായി അനുഭവപ്പെടും.

പ്രസവം അടുത്തെത്തിയോ?

പ്രസവം അടുത്തെത്തിയോ?

പ്രസവമടുക്കുമ്പോള്‍ ഗര്‍ഭിണിയ്‌ക്ക്‌ കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നത്‌ സാധാരണമാണ്‌.

പ്രസവം അടുത്തെത്തിയോ?

പ്രസവം അടുത്തെത്തിയോ?

യൂട്രസിനെ മൂടിയിരിയ്‌ക്കുന്ന മ്യൂകസ്‌ പാളി നഷ്ടപ്പെടും. ഇത്‌ സ്രവമായി പുറത്തു പോകുന്നതു തിരിച്ചറിയാം

പ്രസവം അടുത്തെത്തിയോ?

പ്രസവം അടുത്തെത്തിയോ?

മൂത്രശങ്ക കൂടുതലായി അനുഭവപ്പെടും. കുഞ്ഞ്‌ താഴോട്ടിറങ്ങുന്നതു മൂലമാണ്‌ ഇതു സംഭവിയ്‌ക്കുന്നത്‌. ഇത്‌ മൂത്രസഞ്ചിയില്‍ മര്‍ദം സൃഷ്ടിയ്‌ക്കും.

പ്രസവം അടുത്തെത്തിയോ?

പ്രസവം അടുത്തെത്തിയോ?

പ്രസവം അടുത്തെത്തുമ്പോള്‍ തൂക്കം കൂടുന്നതു കുറയും.

പ്രസവം അടുത്തെത്തിയോ?

പ്രസവം അടുത്തെത്തിയോ?

വജൈനല്‍ ഡിസ്‌ചാര്‍ജ്‌, പ്രത്യേകിച്ച്‌ രക്തം കലര്‍ന്ന ഡിസ്‌ചാര്‍ജ്‌ പ്രസവമടുക്കുമ്പോള്‍ സാധാരണമാണ്‌.

പ്രസവം അടുത്തെത്തിയോ?

പ്രസവം അടുത്തെത്തിയോ?

ഹോര്‍മോണുകള്‍ കാരണം പ്രസവമടുക്കുമ്പോള്‍ വയറിളക്കം ചിലരിലെങ്കിലും കാണാറുണ്ട്‌. പ്രസവത്തിനു വേണ്ടി വയര്‍ വൃത്തിയാക്കുകയാണ്‌ ശരീരം ഇതിലൂടെ ചെയ്യുന്നത്‌.ചികിത്സയില്ലാതെ ഗര്‍ഭം ധരിയ്ക്കാം

English summary

Signs To Know Labour Is Near

Signs that labour is near will tell you that you will be delivering soon. To read the signs that labour is happening soon, you need to,
Story first published: Tuesday, September 16, 2014, 13:54 [IST]
X
Desktop Bottom Promotion