For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടുന്ന അമ്മമാര്‍ റംസാന്‍ വ്രതമെടുക്കുമ്പോള്‍

|

റംസാന്‍ വ്രതാനുഷ്‌ഠാനം കഠിനമാണ്‌. ഇതു കൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാര്‍ക്ക്‌ റംസാന്‍ വ്രതം അതികഠിനവുമായിരിയ്‌ക്കും. കാരണം കുഞ്ഞിന്‌ പാല്‍ കൊടുക്കുകയും ഭക്ഷണംകഴിയ്‌ക്കാതിരിയ്‌ക്കുകയും ചെയ്യുമ്പോള്‍ ഇത്‌ ഏറെ ബുദ്ധിമുട്ടുണ്ടാകും. ഗര്‍ഭിണികളേയും മുലയൂട്ടുന്ന അമ്മമാരേയും അസുഖമുള്ളവരേയും ഇസ്ലാം മതം വ്രതാനുഷ്‌ഠാനത്തില്‍ നി്‌ന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഈ വ്രതമെടുക്കുന്നവരുണ്ട്‌.

മുലയൂട്ടുന്ന അമ്മമാരുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിനു വേണ്ടി വ്രതമെടുക്കുമ്പോള്‍ എടുക്കേണ്ട ചില ചിട്ടവട്ടങ്ങളെക്കുറിച്ചറിയൂ,

കഫീന്‍

കഫീന്‍

മുലയൂട്ടുന്ന അമ്മമാര്‍ കാപ്പി, ചായ, കഫീന്‍ കലര്‍ന്ന പാനീയങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഇത്‌ ശരീരത്തില്‍ നിന്നും കൂടുതല്‍ ജലാംശം നഷ്ടപ്പെടാന്‍ ഇട വരുത്തും.

അധികം ജോലി

അധികം ജോലി

ഇത്തരം സമയത്ത്‌ അധികം ജോലി ചെയ്യാതിരിയ്‌ക്കുകയാണ്‌ മുലയൂട്ടുന്ന അമ്മമാര്‍ ചെയ്യേണ്ടത്‌. ഇത്‌ ശരീരത്തെ കൂടുതല്‍ ക്ഷീണിപ്പിയ്‌ക്കും.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന റംസാന്‍ വ്രതാനുഷ്‌ഠാനത്തിന്റെ ഭാഗമാണ്‌. ഇത്‌ ശരീരത്തിനും മനസിനും ഊര്‍ജവും ശാന്തതയും നല്‍കും.

ചര്‍ച്ച

ചര്‍ച്ച

മറ്റുള്ളവരോട്‌ സംസാരിയ്‌ക്കുന്നതും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും റംസാന്‍ കാലത്ത്‌ വ്രതമെടുക്കുന്നതിന്റെ ക്ഷീണവും കാഠിന്യവും കുറയ്‌ക്കും.

English summary

Ramzan Fasting Tips For Lactating Mothers

There are various fasting tips during Ramadan for lactating mothers. Fasting lactating mothers need to take special care with what they eat or otherwise, it can affect them and their baby's health. A few fasting tips during Ramadan are mentioned for fasting lactating mothers.
Story first published: Thursday, July 17, 2014, 15:33 [IST]
X
Desktop Bottom Promotion