For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ സെക്‌സ്‌ താല്‍പര്യക്കുറവിന്‌ പുറകില്‍

|

ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ സെക്‌സ്‌ താല്‍പര്യക്കുറവ്‌ തോന്നുന്നത്‌ സാധാരണയാണ്‌. ഇതിനുള്ള കാരണങ്ങള്‍ പലതാണ്‌.

ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ സെക്‌സിനോട്‌ താല്‍പര്യക്കുറവു തോന്നുന്നതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഗര്‍ഭകാലത്ത്‌ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ സര്‍വസാധാരണയാണ്‌. ഇതാണ്‌ പലപ്പോഴും ഗര്‍ഭകാലത്തെ സെക്‌സ്‌ താല്‍പര്യക്കുറവിനുള്ള പ്രധാന കാരണമായി മാറാറ്‌.

കുഞ്ഞിനെക്കുറിച്ചുള്ള ഉത്‌കണ്‌ഠ

കുഞ്ഞിനെക്കുറിച്ചുള്ള ഉത്‌കണ്‌ഠ

കുഞ്ഞിനെക്കുറിച്ചുള്ള ഉത്‌കണ്‌ഠ പലപ്പോഴും ഗര്‍ഭകാലത്തെ സെക്‌സ്‌ താല്‍പര്യങ്ങള്‍ കുറയ്‌ക്കാറുണ്ട്‌. ഇത്‌ കുഞ്ഞിന്‌ ദോഷകരമാകുമോയെന്ന തോന്നലാണ്‌ ഇതിനു പുറകില്‍.

ഡ്രൈ

ഡ്രൈ

ഗര്‍ഭകാലത്ത്‌ യോനീഭാഗം താരതമ്യേന ഡ്രൈ ആയിരിക്കും. ഇത്‌ ലൈംഗികബന്ധത്തിന്‌ തടസവുമാകും.

വയര്‍

വയര്‍

ഗര്‍ഭകാലത്ത്‌ വയര്‍ പലപ്പോഴും സെക്‌സിന്‌ തടസമായി നില്‍ക്കാറുണ്ട്‌. സുഖകരമായ സെക്‌സിന്‌ വയറിന്റെ വലിപ്പം തടസമാകുന്നു.

Read more about: pregnancy ഗര്‍ഭം
English summary

Low Libido During Pregnancy

Here are some reasons for low libido during pregnancy,
Story first published: Saturday, September 20, 2014, 17:30 [IST]
X
Desktop Bottom Promotion