For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ സ്‌ട്രെച്ച്മാര്‍ക്‌സ് ഒഴിവാക്കാം

|

ഗര്‍ഭകാലത്ത് വയറ്റിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്‌സ് മിക്കവാറും സ്ത്രീകളുടെ പ്രശ്‌നമാണ്. ഇതിന് ചര്‍മം വലിയുന്നതാണ് പ്രധാന കാരണം. പെട്ടെന്ന് തടി കൂടുന്നതും ഇതിനുള്ള ഒരു കാരണം തന്നെയാണ്.

ഇത് പ്രസവശേഷം വയര്‍ പോയാലും വയറ്റില്‍ തന്നെയുണ്ടാകുമെന്നതാണ് പ്രശ്‌നം. ശരീരസൗന്ദര്യത്തിന് മങ്ങലേല്‍പ്പിയ്ക്കുന്ന ഒന്നെന്നു വേണമെങ്കില്‍ പറയാം.

ഗര്‍ഭകാലത്തെ ഇത്തരം സ്‌ട്രെച്ച്മാര്‍ക്‌സ് ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ജലാംശം

ജലാംശം

ചര്‍മത്തിലെ ജലാംശം നില നിര്‍്ത്തു്ന്നതാണ് ഒരു വഴി. ധാരാളം വെള്ളം കുടിയ്ക്കുക. ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാന്‍ സഹായിക്കും.

ചൊറിച്ചില്‍

ചൊറിച്ചില്‍

ഗര്‍ഭകാലത്ത് ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. എ്ന്നാല്‍ ചൊറിയുന്നതാകട്ടെ, ചര്‍മത്തില്‍ സ്‌ട്രെച്ചമാരക്‌സ് വരുത്തുകയും ചെയ്യും. ചൊറിയാതിരിയ്ക്കുകയെന്നത് പ്രധാനമാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഉപയോഗിച്ച് വയറ്റില്‍ മസാജ് ചെയ്യേണ്ടത് വളരെ പ്രധാനം. ഇത് ചര്‍മത്തില്‍ പാടുകളുണ്ടാകുന്നത് അകറ്റും.

വ്യായാമം

വ്യായാമം

ചര്‍മത്തില്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് സ്‌ട്രെച് മാര്‍ക്‌സ് വരുന്നത് തടയും. വ്യായാമം ചെയ്യുന്നതാണ് ഇതിനുള്ള വഴി

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ചര്‍മത്തില്‍ സ്‌ട്രെച് മാര്‍ക്‌സ് തടയാന്‍ സഹായിക്കും. നട്‌സ് അടക്കമുള്ള ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

മുട്ടവെള്ള

മുട്ടവെള്ള

മുട്ടവെള്ള കൊണ്ട് വയറ്റില്‍ മസാജ് ചെയ്യുന്നത് സ്‌ട്രെച്ച്മാര്‍ക്‌സ് ഒഴിവാക്കാനുള്ള ഒരു വഴിയാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ജെല്‍ വയറ്റില്‍ പുരട്ടി തടവുന്നതും ഗുണം നല്‍കും.

തടി

തടി

ഗര്‍ഭകാലത്ത് തടി അമിതമാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. പെട്ടെന്ന് തടി കൂടുമ്പോഴാണ് ഈ പ്രശ്‌നം പ്രധാനമായും ഉണ്ടാകുന്നത്.

Read more about: pregnancy ഗര്‍ഭം
English summary

How To Prevent Stretchmarks During Pregnancy

Here are some of the ways in which you can prevent stretch marks during pregnancy. Preventing strecth marks naturally during pregnancy is the best option
Story first published: Monday, March 3, 2014, 15:32 [IST]
X
Desktop Bottom Promotion