For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

|

ഗര്‍ഭധാരണത്തിന് തയ്യാറാകുമ്പോള്‍ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം നടക്കുന്നത് തിരിച്ചറിയുക തന്നെ വേണം.

28 ദിവസത്തെ ആര്‍ത്തവ ചക്രമുള്ള സ്ത്രീയില്‍ സാധാരണ ഓവുലേഷന്‍ നടക്കുക 14-15 ദിവസത്തിലായിരിയ്ക്കും.

ഓവുലേഷന്‍ സമയത്ത് സ്ത്രീ ശരീരത്തില്‍ തന്നെ ചില മാറ്റങ്ങള്‍ കാണപ്പെടും. ഇത്തരം മാറ്റങ്ങളെക്കുറിച്ചറിയൂ,

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

ഗര്‍ഭാശയ മുഖം കൂടുതല്‍ മൃദുവാകും. കട്ടി കുറയും. കൂടുതല്‍ തുറക്കും.

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

സ്ത്രീകള്‍ക്ക് ഈ സമയത്ത് സെക്‌സ് താല്‍പര്യങ്ങള്‍ കൂടുതലായിരിയ്ക്കും.

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

ശരീരത്തിന്റെ ചൂടു വര്‍ദ്ധിയ്ക്കും. ഇത് ഓവുലേഷന്‍ സമയം തിരിച്ചറിയാന്‍ സഹായിക്കും.

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

ഓവുലേഷന്‍ സമയത്ത് സ്തനങ്ങള്‍ കൂടുതല്‍ മൃദുവാകും. ഇതും ഓവുലേഷന്‍ കൃത്യമായി നടക്കാന്‍ സഹായിക്കും.

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

ഓവുലേഷന്‍ സമയത്ത് യോനീസ്രവങ്ങള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇവയ്ക്കു പൊതുവെ കട്ടി കൂടുതലുമായിരിയ്ക്കും.

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

നിങ്ങള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുണ്ടോ?

ആര്‍ത്തവചക്രത്തിനു ശേഷം അല്‍പദിവസങ്ങള്‍ കഴിഞ്ഞ് അടിവയറ്റില്‍ പ്രത്യേകിച്ച് വലതു വശത്തായി വേദന തോന്നുന്നത് ഓവുലേഷന്‍ ലക്ഷണമാകാം. ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ,

English summary

Different Signs Of Ovulation

Here are some of the signs of ovulation, take a look, 
Story first published: Wednesday, September 24, 2014, 15:38 [IST]
X
Desktop Bottom Promotion