For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ നോക്കി ഫലം പറയാം!!

|

ഒരു സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ പിന്നെ കാത്തിരിപ്പാണ്, കുഞ്ഞുണ്ടാകാന്‍. പ്രത്യേകിച്ച് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നറിയാന്‍.

സ്‌കാനിംഗ് അടക്കമുള്ള പല വഴികളുമുണ്ടെങ്കിലും ഇപ്പോഴും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തീരുമാനിയ്ക്കാന്‍ പഴയ സമ്പ്രദായങ്ങളുണ്ട്.

ഗര്‍ഭകാലത്തെമൂത്രാശയ അണുബാധ തടയാം

ഗര്‍ഭിണിയുടെ വയര്‍ നോക്കി ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തീരുമാനിയ്ക്കുന്ന സമ്പ്രദായവുമുണ്ട്.

Belly Tips To Predict The Baby

വയര്‍ കുറവാണെങ്കില്‍ ആണ്‍കുഞ്ഞാണെന്നു പറയും. കൂടുതല്‍ വയറുണ്ടെങ്കില്‍ പെണ്‍കുഞ്ഞും.

യോനീഭാഗത്തു നിന്നും തുടങ്ങി വയറിനു നടുവിലൂടെ തെളിഞ്ഞു കാണുന്ന വര കാണപ്പെടുകയാണെങ്കില്‍ ഇത് പെണ്‍കുഞ്ഞായിരിയ്ക്കും. എ്‌നാല്‍ ആണ്‍കുഞ്ഞെങ്കില്‍ ഈ വര കാണില്ലെന്നാണ് പറയുക.

വിവാഹമോതിരം ഒരു മുടിയില്‍ കോര്‍ത്ത് വയറിനു മീതെയായി ആട്ടുക. ഇത് വൃത്താകൃതിയിലാണ് ആടുന്നതെങ്കില്‍ ആണ്‍കുഞ്ഞായിരിയ്ക്കും. പെന്‍ഡുലം പോലെ സൈഡിലേയ്ക്കാണ് ആടുന്നതെങ്കില്‍ ഇതൊരു പെണ്‍കുഞ്ഞും.

ആണ്‍കുഞ്ഞെങ്കില്‍ വയറ്റിലനുഭവപ്പെടുന്ന ചലനം കുറയും. പെണ്‍കുഞ്ഞെങ്കില്‍ ചലനം കൂടുതല്‍ അനുഭവപ്പെടും.

വയര്‍ ബാസ്‌കറ്റ് ബോള്‍ ഷേപ്പിലാണോ ഇരിയ്ക്കുന്നത്. എങ്കില്‍ ആണ്‍കുഞ്ഞ്. തണ്ണിമത്തന്‍ ഷേപ്പിലെങ്കില്‍ പെണ്‍കുഞ്ഞാണത്രെ.

Belly Tips To Predict The Baby

ഗര്‍ഭകാലത്ത് വയറിന്റെ മുകള്‍ ഭാഗത്തായാണ് കനം അനുഭവപ്പെടുന്നതെങ്കില്‍ ഇത് ആണ്‍കുഞ്ഞായിരിയ്ക്കും. പെണ്‍കുഞ്ഞാണെങ്കില്‍ നടുഭാഗത്തും.

Read more about: pregnancy ഗര്‍ഭം
English summary

Belly Tips To Predict The Baby

Here are some tips to decide whether you have a baby girl or boy according to your belly size and shape,
X
Desktop Bottom Promotion