For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

|

ഇപ്പോഴത്തെ കാലത്ത് ജോലിത്തിരക്കില്‍ സ്ത്രീകളുടെ വിവാഹപ്രായം മാത്രമല്ല, ഗര്‍ഭധാരണ സമയവും ഏറെ വൈകുന്നുണ്ട്.

30കള്‍ക്കു മുന്‍പേ ഗര്‍ഭധാരണം നടക്കുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലതെങ്കിലും ഇപ്പോഴിത് നാല്‍പതുകള്‍ വരെ എത്തിയിരിക്കുന്നുവെന്നതാണ് വാസ്തവം.

ഗര്‍ഭധാരണ ശേഷി പ്രായമേറുന്തോറും കുറയുന്നതു മാത്രമല്ല, ഇപ്പോള്‍ ചില സ്ത്രീകളില്‍ നാല്‍പതുകളുടെ തുടക്കത്തില്‍ തന്നെ മെനോപോസാകുന്നതും കണ്ടു വരുന്നുണ്ട്. ഇത്തരം കാര്യങ്ങളടുക്കുമ്പോള്‍ സ്ത്രീ ശരീരം തന്നെ ചില മുന്നയിപ്പുകള്‍ നല്‍കുകയും ചെയ്യും.

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

മെനോപോസടക്കുന്തോറും സ്ത്രീകള്‍ക്ക് ഹോട്ട് ഫഌഷ് എന്നൊരു അവസ്ഥയുണ്ടാകാറുണ്ട്. ശരീരത്തില്‍ പെട്ടെന്ന് ചൂടു കൂടുന്ന ഒരവസ്ഥ. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു കാരണം.

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

30-35 വയസു വരെ ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ ഗര്‍ഭപാത്രത്തില്‍ മുഴകള്‍ അഥവാ ഫൈബ്രോയ്ഡുകള്‍ വരാനും സാധ്യതയേറെയാണ്. വയറുവേദനയും ക്രമം തെറ്റിയ ആര്‍ത്തവവുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഫൈബ്രോയ്ഡുകള്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കും.

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

മൂഡുമാറ്റവും വളരെ പ്രധാനം തന്നെ. ചിലപ്പോള്‍ ഒരു സെക്കന്റില്‍ സന്തോഷിക്കുന്ന സ്ത്രീ അടുത്ത സെക്കന്റില്‍ മൂഡിയായി മാറിയേക്കാം. അല്ലെങ്കില്‍ കോപിച്ചേക്കാം.

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

ക്രമം തെറ്റിയ ആര്‍ത്തവചക്രവും പ്രത്യുല്‍പാദനശേഷിക്കു പ്രശ്‌നങ്ങള്‍ വരുന്നുണ്ടെന്നാണ് കാണിക്കുന്നത്.

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

പ്രായമേറുന്തോറും ലൈംഗികതാല്‍പര്യക്കുറവും സ്വാഭാവികം. ഇതും ചില സ്ത്രീകളില്‍ ഗര്‍ഭധാരണപ്രശ്‌നങ്ങളുണ്ടാക്കുന്നു.

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

നാല്‍പതുകളില്‍ സ്ത്രീ ശരീരം കൂടുതല്‍ തടിക്കും. മെനോപോസും ഹോര്‍മോണ്‍ മാറ്റങ്ങളുമാണ് കാരണം. ഇതും ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങളുണ്ടാക്കും.

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

അകാലത്തില്‍ മുടി നരയ്ക്കുന്നതിന് പല കാരണങ്ങളുണ്ടെങ്കിലും പ്രായം കൂടുന്നതും ഇതിനൊരു കാരണം തന്നെ. നിങ്ങളുടെ പ്രത്യുല്‍പാദന ശേഷി കുറഞ്ഞുവരികയാണെന്നര്‍ത്ഥം.

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

പ്രമേഹം പോലുള്ള രോഗങ്ങള്‍ വരുന്നതും ഗര്‍ഭധാരണ ശേഷിയെ ബാധിക്കുകയാണെന്നു തിരിച്ചറിയണം.

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

തൈറോയ്ഡ് പ്രശ്‌നങ്ങളും വൈകുന്ന ഗര്‍ഭധാരണത്തിന് കാരണമാകാം. അല്ലെങ്കില്‍ തൈറോയ്ഡുള്ള സ്ത്രീകള്‍ ഗര്‍ഭധാരണം വല്ലാതെ വൈകിക്കുന്നതും നല്ലതല്ലെന്നര്‍ത്ഥം.

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

നിങ്ങളുടെ ഗര്‍ഭധാരണശേഷി കുറയുന്നോ?

മാറിടങ്ങള്‍ ഇടിയുന്നത് വയസേറുന്ന ഒരു ലക്ഷണം തന്നെയാണ്. ഒരു കുഞ്ഞിനായി ശ്രമിക്കാന്‍ വൈകരുതെന്നര്‍ത്ഥം.

English summary

pregnancy, Pregnant, Baby, Women, Thyroid, Hormone, Diabetes, Uterus, ഗര്‍ഭം, ഗര്‍ഭിണി, കുഞ്ഞ്, സ്ത്രീ, തൈറോയോഡ്, പ്രമേഹം, ഹോര്‍മോണ്‍, യൂട്രസ്‌

You might have heard that a lot of women are nearing their menopause even in their late twenties. While we are still looking at such cases as exceptions, there is no doubt about the fact that the biological clock for pregnancy is ticking faster and faster these days. So if you are working woman who would like to have babies but hasn't thought about it yet, may be you should keep an eye on the right age for pregnancy.
 
 
Story first published: Thursday, April 25, 2013, 15:54 [IST]
X
Desktop Bottom Promotion