For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

|

ഗര്‍ഭകാല ശ്രദ്ധകളില്‍ ഭക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കഴിയ്‌ക്കേണ്ടതും കഴിയ്ക്കരുതാത്തതുമായ ഭക്ഷണങ്ങളുണ്ട്.

ജങ്ക് ഫുഡ് ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ആരോഗ്യത്തിന് നല്ലതല്ലെന്നറിയാമെങ്കിലും ഇത് കഴിയ്ക്കാനുള്ള ആഗ്രഹം പലര്‍ക്കും നിയന്ത്രിക്കാനുമാവില്ല.

ഗര്‍ഭകാലത്ത് ഫാസ്റ്റ്ഫുഡ് പാടെ ഒഴിവാക്കണമെന്നു പറയുന്നില്ല. എന്നാല്‍ അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെ കരുതി ഇത്തരം ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ചിലത് കഴിയ്ക്കുകയുമാകാം.

ഗര്‍ഭിണികള്‍ കഴിയ്‌ക്കേണ്ടുന്ന, കഴിയ്ക്കരുതാത്ത ചില ഭക്ഷണങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

സോഡ, കോള എന്നിവ ഗര്‍ഭകാലത്ത് കഴിയ്ക്കരുത്. ഗ്യാസ് തുടങ്ങിയ അസ്വസ്ഥതയുണ്ടാക്കുമെന്നു മാത്രമല്ല, ധാരാളം കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

പ്രോസസ്ഡ് മീറ്റ് ഒഴിവാക്കേണ്ട മറ്റൊന്ന്. ഇതിലെ ബാക്ടീരിയ ആരോഗ്യത്തിന് നല്ലതല്ല. ഹാംബര്‍ഗര്‍ പോലുള്ളവ കഴിയ്ക്കുമ്പോള്‍ ഇത്തരം ഇറച്ചിയുള്ളത് ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

യോഗര്‍ട്ട് ഗര്‍ഭകാലത്തു കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണമാണ്. ഇതിലെ കാല്‍സ്യം കുഞ്ഞിന്റെ എല്ലുവളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമാണ്.

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

തവിടു കളയാത്ത ധാന്യങ്ങള്‍ പോഷകങ്ങളുടെ കലവറയാണെന്നു പറയാം. ഇവ കഴിയ്ക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതാണ്.

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഫ്രോസന്‍ ഫുഡ് കഴിയ്ക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇവ ഒാര്‍ഗാനിക് ആയിരിക്കില്ല. ധാരാളം ഉപ്പും ഇതില്‍ അടങ്ങിയിരിക്കും.

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

കൊഴുപ്പു കുറഞ്ഞ ചീസ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമ്മയ്ക്കും കുഞ്ഞിനും ഗുണകരം തന്നെ.

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

പഴവര്‍ഗങ്ങള്‍ ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കണം. ആരോഗ്യത്തിന് നല്ലതാണെന്നു മാത്രമല്ല, മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാനും പഴവര്‍ഗങ്ങള്‍ നല്ലതാണ്.

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

സാലഡുകളും ഗര്‍ഭകാലത്ത് നല്ലതാണ്. കൊഴുപ്പില്ലാതെ വയര്‍ നിറയാനും ആരോഗ്യത്തിനും ഏറെ ഗുണകരം. ദഹിക്കാനും എളുപ്പം.

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

പഴ, പച്ചക്കറി ജ്യൂസുകള്‍ ഗര്‍ഭാരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ക്യാരറ്റ് ഗര്‍ഭിണിയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ചേര്‍ന്ന ഒരു പച്ചക്കറിയാണ്. ഇതിലെ വൈറ്റമിനുകള്‍ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യം നല്‍കും.

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

ഗര്‍ഭകാലത്തെ ഭക്ഷണ ചിട്ടകള്‍ അറിയൂ

നൂഡില്‍സ് ഉണ്ടാക്കാന്‍ എളുപ്പമെങ്കിലും ആരോഗ്യത്തിന് നല്ലതല്ല. ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഉപ്പും കൊഴുപ്പും ധാരാളം അടങ്ങിയിട്ടുമുണ്ട്.

Read more about: pregnancy ഗര്‍ഭം
English summary

pregnancy, Pregnant, Food, Health, Body, Vitamin, Mother, Baby, ഗര്‍ഭം, ഗര്‍ഭിണി, ഭക്ഷണം, ആരോഗ്യം, ശരീരം, വൈറ്റമിന്‍, ദഹനം, അമ്മ, കുഞ്ഞ്,

A majority of women always have the craving towards junk food. However, when you are pregnant, you need to be careful about what you eat. Too much of spicy food can be harmful for the health. Moreover, junk or fast food especially chaats or burgers available on the streets are unhygienic and high on calories. So, there are few foods that you must avoid during pregnancy. If you have food cravings for junk or fast food during pregnancy, here is a list of foods that you can eat and also some foods must avoid during pregnancy.
 
Story first published: Thursday, January 3, 2013, 11:32 [IST]
X
Desktop Bottom Promotion