For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍, വിവിധ വഴികള്‍

|

അബോര്‍ഷന്‍ പല സന്ദര്‍ഭങ്ങളിലും വേണ്ടി വരാറുണ്ട്. ഗര്‍ഭം ആഗ്രഹിയ്ക്കാത്തവര്‍ അബോര്‍ഷന്‍ നടത്തുന്നതു സ്വാഭാവികം. ഇതല്ലാതെ ഗര്‍ഭം അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമ്പോള്‍ അബോര്‍ഷന്‍ നടത്തും. ഭ്രൂണത്തിന് പ്രശ്‌നങ്ങളുണ്ടെങ്കിലും ചിലപ്പോള്‍ അബോര്‍ഷന്‍ വേണ്ടി വരും,

ചില അബോര്‍ഷന്‍ വഴികള്‍ ദോഷമാണ്. മറ്റു ചിലവയാകട്ടെ, കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കാത്തതും.

വിവിധ തരം അബോര്‍ഷന്‍ രീതികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ.

ഗുളിക

ഗുളിക

ഗുളികകളാണ് അബോര്‍ഷന് ഉപയോഗിക്കുന്ന ഒരു സാധാരണ മാര്‍ഗം. ഏഴ് ആഴ്ചകളില്‍ കുറവുള്ള ഗര്‍ഭം മാത്രമേ ഇങ്ങനെ നശിപ്പിക്കാനാകൂ.

ചെടികളുടെ ഭാഗങ്ങള്‍

ചെടികളുടെ ഭാഗങ്ങള്‍

ഏഴ് ആഴ്ചകളില്‍ കുറവുള്ള ഗര്‍ഭം അലസിപ്പിയ്ക്കാന്‍ ചില ചെടികളുടെ ഭാഗങ്ങള്‍ ഉപയോഗിക്കാം. പെന്നിറോയല്‍, കോഹോഷ്, ആന്‍ജെലിക എന്നിങ്ങനെയുള്ള ചൈനീസ് ചെടികള്‍ ചായയിലോ മറ്റോ ചേര്‍ത്തു കഴിച്ചാല്‍ മതിയാകും.

പപ്പായ, പൈനാപ്പിള്‍

പപ്പായ, പൈനാപ്പിള്‍

പപ്പായ, പൈനാപ്പിള്‍ പോലുള്ള ഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ അബോര്‍ഷന്‍ സംഭവിയ്ക്കുമെന്നു പറയാറുണ്ട്.

സക്ഷന്‍

സക്ഷന്‍

8-12 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിയ്ക്കാന്‍ സക്ഷന്‍ ഉപയോഗിക്കാറുണ്ട്. ഭ്രൂണത്തെ വാക്വം പമ്പ് വച്ച് വലിച്ചെടുക്കുകയാണ് ഇതുവഴി ചെയ്യുന്നത്.

കറിട്ടേജ്

കറിട്ടേജ്

കറിട്ടേജ് എന്ന അബോര്‍ഷന്‍ രീതിയില്‍ ഭ്രൂണത്തെ യൂട്രസില്‍ നിന്നും വേര്‍പെടുത്തുന്നു. ഇതും ചെറിയ രീതിയിലുള്ള ഓപ്പറേഷനെന്നു പറയാം.

സര്‍ജറി

സര്‍ജറി

ഫെല്ലോപിയന്‍ ട്യൂബില്‍ ഗര്‍ഭമുണ്ടാകുമ്പോള്‍ പൂര്‍ണമായും സര്‍ജറിയിലൂടെയാണ് ഭ്രൂണത്തെ നീക്കം ചെയ്യുക.

നേരത്തെ പ്രസവവേദന

നേരത്തെ പ്രസവവേദന

നാലഞ്ചു മാസമായ ഭ്രൂണത്തിന് എന്തെങ്കിലും വൈകല്യങ്ങള്‍ കണ്ടുവരികയാണെങ്കില്‍ നേരത്തെ തന്നെ മരുന്നുകളിലൂടെ പ്രസവവേദന വരുത്തി പ്രസവം നടത്താറുമുണ്ട്. ഇതും അബോര്‍ഷന്‍ രീതിയായി കണക്കാക്കാം.

സാള്‍ട്ട് പോയ്‌സനിംഗ്

സാള്‍ട്ട് പോയ്‌സനിംഗ്

സാള്‍ട്ട് പോയ്‌സനിംഗ് എന്നൊരു രീതിയുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങളുണ്ടെങ്കില്‍ സലൈന്‍ കുത്തിവയ്പ് നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതുവഴി കുഞ്ഞ് മരിക്കും. ഇത് നാലു മുതല്‍ ആറു മാസം വരെ പ്രായമായ ഗര്‍ഭം അലസിപ്പിയ്ക്കാനുള്ള വഴിയാണ്. ഇതിനായി മരുന്നുകള്‍ ലഭ്യമായതു കൊണ്ട് ഈ രീതിയ്ക്ക് ഇ്‌പ്പോള്‍ മരുന്നുകളാണ് ഉപയോഗിക്കാറ്.

Read more about: pregnancy ഗര്‍ഭം
English summary

Different Methods Aboriton

Most women are reluctant to even go to a doctor when they decide to terminate their pregnancy. This kind of attitude results in most cases of spoiled attempts at doing abortion. If you want a safe abortion, you have to see a doctor. Only after taking medical advice can you decide what abortion method is safe for you. It eventually depends on how many week your pregnancy is.
 
 
Story first published: Wednesday, September 18, 2013, 15:53 [IST]
X
Desktop Bottom Promotion