For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയഞ്ഞു തൂങ്ങിയ സ്തനങ്ങളെ ദൃഢമാക്കാം

ഗർഭിണിയാകുമ്പോൾ തന്നെ സ്തനങ്ങള്‍ക്ക്‌ നല്ല വ്യത്യാസം ഉണ്ടാകാറുണ്ട്. അത് പഴയ അവസ്ഥയിൽ എത്തിക്കാൻ

By Lekhaka
|

മുലയൂട്ടുന്ന അമ്മമാരുടെ ഏറ്റവും വലിയ പരാതിയാണ് അയഞ്ഞതും തൂങ്ങിയതുമായ സ്തനങ്ങള്‍. അമ്മമാർക്ക് മുലയൂട്ടുന്നതിൽ ശുപാപ്തി വിശ്വാസം ഉണ്ടെങ്കിലും അവരുടെ ശരീരത്തിലെ മാറ്റങ്ങളിൽ അതൃപ്തി ഉണ്ട്. ഗർഭിണിയാകുമ്പോൾ തന്നെ സ്തനങ്ങള്‍ക്ക്‌ നല്ല വ്യത്യാസം ഉണ്ടാകാറുണ്ട്. അത് പഴയ അവസ്ഥയിൽ എത്തിക്കാൻ വളരെ പരിശ്രമം ആവശ്യമാണ്.

പ്രസവശേഷം ശരീരത്തിന്റെ ആകാരഭംഗിയും ഘടനയും നഷ്ടപ്പെട്ടു എന്ന് പരാതി പറയുന്നവര്‍ ചില്ലറയല്ല. ഇതില്‍ തന്നെ സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങി നില്‍ക്കുന്നതും പല സ്ത്രീകളിലും ആത്മവിശ്വാസം കുറയ്ക്കുന്നു. ഇനി ഇടിഞ്ഞ് തൂങ്ങിയ സ്തനങ്ങള്‍ പഴയ പടിയാക്കാന്‍ പ്രകൃതിദത്തമായ ചില വഴികൾ.

ശരിയായ ഭക്ഷണം

ശരിയായ ഭക്ഷണം

പ്രസവശേഷം മുലയൂട്ടുന്ന സമയത്ത് ശരീരഭാരം കുറയ്ക്കാനായി സ്ത്രീകൾ ഭക്ഷണം നിയന്ത്രിക്കുന്നു. ഇത് വലിയ തെറ്റാണു. ഇത് ചർമ്മത്തെ ബാധിക്കുന്നു. പ്രത്യേകിച്ച് ബ്രെസ്റ്റിനു ചുറ്റുമുള്ള ചർമ്മം. ചർമ്മത്തിന്റെ ആകൃതിയും, ഇലാസ്റ്റിസിറ്റിറ്റുമെല്ലാം നഷ്ടപ്പെടുന്നു.

പൂരിതകൊഴുപ്പിനാൽ നിർമ്മിതമാണ്

പൂരിതകൊഴുപ്പിനാൽ നിർമ്മിതമാണ്

കാരണം സ്തന കോശങ്ങൾ പൂരിതകൊഴുപ്പിനാൽ നിർമ്മിതമാണ്. പൂരിത കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നത്‌ പാടുകൾ മാറ്റുകയും നിറയെ പാൽ ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പാൽ ഉത്പന്നങ്ങൾ, മുട്ട, മാംസം എന്നിവ ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റിക്ക് സഹായിക്കും.

 ശരിയായ സമയത്ത് മുലയൂട്ടൽ നിർത്തുക

ശരിയായ സമയത്ത് മുലയൂട്ടൽ നിർത്തുക

നിങ്ങളുടെ ആരോഗ്യത്തിനും സ്തനങ്ങള്‍ തൂങ്ങുന്നത് തടയുന്നതിനും ശരിയായ സമയത്ത് മുലയൂട്ടൽ നിർത്തുക. കുഞ്ഞു ഏഴ്, എട്ട് മാസമാകുമ്പോൾ ചെറിയ രീതിയിൽ ദ്രവ ഭക്ഷണം കഴിച്ചുതുടങ്ങും. അപ്പോൾ മുലയൂട്ടുന്നതിന്റെ അളവ് സാവധാനം കുറയ്ക്കുക.

 ശരിയായ സമയത്ത് മുലയൂട്ടൽ നിർത്തുക

ശരിയായ സമയത്ത് മുലയൂട്ടൽ നിർത്തുക

ലോകാരോഗ്യസംഘടന നിർദ്ദേശം അനുസരിച്ച് കുഞ്ഞിനു രണ്ടു വയസ്സ് വരെ മുലയൂട്ടണമെന്നാണ്. നിങ്ങളുടെ സ്തനങ്ങള്‍ അയഞ്ഞത് തടയാനായി മുലയൂട്ടുന്നതിന്റെ തവണകൾ കുറയ്ക്കുക. കുഞ്ഞു ആരോഗ്യകരമായ ഭക്ഷണം കഴിച്ചുതുടങ്ങുമ്പോൾ ദിവസത്തിൽ ഒരുതവണയാക്കി രണ്ടു വയസ്സാകുമ്പോൾ മുലകുടി നിർത്താം.

മുലകൊടുക്കുമ്പോൾ താങ്ങിക്കൊള്ളുക

മുലകൊടുക്കുമ്പോൾ താങ്ങിക്കൊള്ളുക

ശരിയായ രീതിയിൽ ഇരുന്നു മുലയൂട്ടുക. ഇടത് വശത്തുനിന്ന് പാൽ കൊടുക്കുമ്പോൾ കുഞ്ഞിന്റെ തല ഇടത് കയ്യിൽ വയ്ക്കുക. ഇരുകൈകളും കൊണ്ട് കുഞ്ഞിനെ താങ്ങിക്കൊള്ളുക.

പാൽ കൊടുക്കുമ്പോൾ താങ്ങിക്കൊള്ളുക

പാൽ കൊടുക്കുമ്പോൾ താങ്ങിക്കൊള്ളുക

നിങ്ങളുടെ വലതുകൈ കൊണ്ട് ചെറുതായി ഇടത് സ്തനത്തെ പിടിക്കുക. ഇത് കുഞ്ഞു പാൽ കുടിക്കുമ്പോൾ സ്തനങ്ങള്‍ അയയാതിരിക്കാൻ സഹായിക്കും. കുഞ്ഞിനു തൃപ്തിയായി പാൽ കുടിക്കാനും.

English summary

tips to prevent saggy breasts after breast feeding

While, during pregnancy the breasts undergo a lot of changes, a lot can be still done to get the breast in shape post breastfeeding.
X
Desktop Bottom Promotion