ഗർഭധാരണത്തിന് ശേഷമുള്ള ഹെർണിയ

ഗർഭധാരണത്തിന് ശേഷമുള്ള അംബ്ലിക്കൽ ഹെർണിയ എന്താണ് ?അത് എങ്ങനെ നിങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കും

Subscribe to Boldsky

ആരോഗ്യപരമായി സങ്കീർണതകളും മാറ്റങ്ങളും ഉള്ള സമയമാണ് ഗർഭധാരണം .നിങ്ങൾ കരുത്തും കുഞ്ഞു കയ്യിലേക്ക് കിട്ടിക്കഴിഞ്ഞാൽ എല്ലാ വിഷമതകളും മാറുമെന്ന് .അത് കുറച്ചു ശരിയാണ് .ചിലപ്പോൾ തെറ്റും .ചിലപ്പോൾ അംബ്ലിക്കൽ ഹെർണിയ നിങ്ങളുടെ ജീവിതം വളരെ സങ്കീർണമാക്കും .

ഗർഭധാരണത്തിന് ശേഷമുള്ള അംബ്ലിക്കൽ ഹെർണിയ എന്താണ് ?അത് എങ്ങനെ നിങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കും ?ഇത് എങ്ങനെ ബാധിക്കുന്നുവെന്നറിയാൻ ഈ ലേഖനം വായിക്കുക .

എന്താണ് അംബ്ലിക്കൽ ഹെർണിയ ?

കുഞ്ഞു ജനിച്ചശേഷം ,നിങ്ങളുടെ ആന്തരിക അവയവത്തിന്റെ ഒരു ഭാഗം തുറന്ന മസിലിലൂടെ പുറത്തേക്കു വരും .ഹെർണിയ ഉണ്ടാകുന്നതു അടിവയറിന്റെ ഭാഗത്തും നാഭിയുടെ അടുത്തുമാണ് .ആ ഭാഗത്തു വീക്കമോ ,വേദനയോ ഉണ്ടാകുന്നുവെങ്കിൽ ,അത് സങ്കീർണമാകുന്നതിനു മുൻപ് വൈദ്യസഹായം തേടേണ്ടതാണ് .

 

അംബ്ലിക്കൽ ഹെർണിയ

ഗർഭകാലത്തു നിങ്ങളുടെ അംബ്ലിക്കൽകോഡ് ഒരു ചെറിയ സുഷിരത്തിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ വയറിലെ പേശിയുമായി ബന്ധിച്ചിരിക്കുന്നു .സാധാരണ കുഞ്ഞു ജനിച്ച ശേഷം അത് അടയും .എന്നാൽ ചില അവസരങ്ങളിൽ ആ പേശി പൂർണമായും അടയുകയില്ല .അപ്പോൾ അംബ്ലിക്കൽ ഹെർണിയ ഉണ്ടാകുന്നു .കുഞ്ഞുണ്ടാകുമ്പോൾ പേശികൾ കൂടുതൽ വികസിക്കുന്നതിനാൽ വയറിലെ പേശികൾ കൂടുതൽ ദുർബലവും കട്ടി കുറഞ്ഞതുമാകുന്നു .അങ്ങനെ വരുമ്പോൾ അംബ്ലിക്കൽ ഹെർണിയ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു . ഈ പെണ്‍ഹോര്‍മോണ്‍ ആളു ശരിയല്ല....

 

ചർമ്മ ലക്ഷണങ്ങൾ

നിങ്ങളുടെ അടിവയറിലെ ദുർബല ഭാഗത്താണ് ഹെർണിയ ഉണ്ടാകുന്നതു .പലപ്പോഴും സി - സെക്ഷൻ (സിസേറിയൻ ) പ്രസവത്തിനു ശേഷമായിരിക്കും .

അത് ബാധിക്കുന്നതിനടുത്ത നാഭി ഭാഗം വീർത്തിരിക്കും .അത് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നതുമാണ് .

ഹെർണിയ നിങ്ങളുടെ കുടൽ ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സം ചെയ്യുമ്പോൾ ,അതിനു ചുറ്റുമുള്ള ചർമ്മഭാഗം രക്തം കിട്ടാതെ ചുവന്നോ നീല നിറത്തിലോ കാണുന്നു .

 

വേദന

വേദന

ഹെർണിയ അത് ബാധിച്ച പ്രദേശത്തിന് ചുറ്റും ചെറിയ അഥവാ പൊള്ളുമ്പോഴുള്ള ഒരു വേദന ഉണ്ടാക്കുന്നു .

അടിവയറിലേക്കു കൂടുതൽ സ്‌ട്രെയിൻ കൊടുക്കുമ്പോഴോ ,ചുമയ്ക്കുമ്പോഴോ വേദന കൂടുതൽ ഉണ്ടാക്കുന്നു .

നിങ്ങളുടെ അടിവയർ മുഴുവനും അയവില്ലാത്തതും ,വേദനയുള്ളതുമാകുന്നു .

 

ചെറുകുടൽ / വയർ സംബന്ധിയായ ലക്ഷണങ്ങൾ

ഹെർണിയ മുറുകുമ്പോൾ നിങ്ങൾക്ക് ദഹന സംബന്ധിയായ ചില ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും

ഓക്കാനം

ഛർദ്ദി

മലബന്ധം

മലത്തിൽ രക്തം

 

ശസ്ത്രക്രീയ

മലവിസർജ്ജനത്തിനും ബുദ്ധിമുട്ടുണ്ടാകുമ്പോൾ ,എത്രയും വേഗം ശസ്ത്രക്രീയ ചെയ്യുന്നതാണ് നല്ലതു

English summary

Umbilical Hernia After Pregnancy Causes And Symptoms

Umbilical Hernia After Pregnancy Causes And Symptoms
Please Wait while comments are loading...
Subscribe Newsletter