For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനദൃഢത നല്‍കും എണ്ണകള്‍

|

മുലയൂട്ടുക എന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനു പ്രധാനമാണ്. പ്രത്യേകിച്ചു നവജാത ശിശുവിന് പോഷകം ലഭിയ്ക്കാനുള്ള ആകെയുള്ള വഴി ഇതാണെന്നിരിക്കെ.

മുലയൂട്ടുന്നത് മാറിടസൗന്ദര്യം കെടുത്തുമെന്നു പറഞ്ഞ് ഇതിനു മടിയ്ക്കുന്ന സ്ത്രീകളും കുറവല്ല. മാറിടങ്ങളുടെ ഉറപ്പു കുറയാനും വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ മാറിടങ്ങള്‍ അയഞ്ഞു തൂങ്ങാനും ഇത് ഇട വരുത്തുമെന്നത് ഒരു പരിധി വരെ വാസ്തവമാണെങ്കിലും.

മുലയൂട്ടുന്നത് സ്തനഭംഗിയേയും മാറിടത്തിന്റെ ഉറപ്പിനേയും ബാധിയ്ക്കാതിരിയ്ക്കാന്‍ ചില വഴികളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓയില്‍ മസാജ്.

Breast Feeding

മാറിടത്തിന്റെ ദൃഢത തിരികെ ലഭിയ്ക്കാന്‍ മസാജിനുപയോഗിയ്ക്കാവുന്ന ചില എണ്ണകളെക്കുറിച്ചറിയൂ,

ഒലീവ് ഓയില്‍ മാറിടത്തില്‍ മസാജിനുപയോഗിയ്ക്കാവുന്ന ഒന്നാണ്. ഇത് മുലപ്പാല്‍ ഉല്‍പാദനത്തിനും മാറിടങ്ങളുടെ ദൃഢത തിരികെ ലഭിയ്ക്കുന്നതിനും സഹായിക്കും.

ക്യാരറ്റ് ഓയില്‍ മാറിടങ്ങളുടെ ദൃഢത നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുകൊണ്ടു മസാജ് ചെയ്യുന്നത് സ്തനങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും.

വെജിറ്റബിള്‍ ഓയില്‍ മാറിടങ്ങളുടെ ദൃഢതയ്ക്കു സഹായിക്കുന്ന മറ്റൊരു എണ്ണയാണ്.

കുക്കുമ്പര്‍, മുട്ടയുടെ മഞ്ഞ എന്നിവ കൊണ്ടു മാറിടങ്ങളില്‍ മസാജ് ചെയ്യുന്നതും ഗുണം നല്‍കും.

മാറിടങ്ങളുടെ ദൃഢതയ്ക്കു സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. ഇവയും ഗുണം നല്‍കും.ദൃഢത നല്‍കും സ്‌തന ലേപനങ്ങള്‍

English summary

Home Made Oils For Breast Firmness After Breast Feeding

Regular exercises, olive oil massaging, ice massaging, cucumber and egg mask and essential oils in different forms can help in this situation. The following are a few homemade oils for sagging breasts.
Story first published: Tuesday, January 6, 2015, 13:52 [IST]
X
Desktop Bottom Promotion