For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂലയൂട്ടുമ്പോള്‍ ഗ്യാസ് ഒഴിവാക്കാന്‍

|

മുലയൂട്ടുുന്ന അമ്മമാര്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം മുലപ്പാല്‍ വഴി കുഞ്ഞിനു പകര്‍ന്നു കിട്ടും.

പല കുഞ്ഞുങ്ങള്‍ക്കും മുലപ്പാല്‍ കുടിയ്ക്കുന്ന സമയത് ഗ്യാസ് പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. പ്രധാനമായും അമ്മ കഴിയ്ക്കുന്ന ഭക്ഷണമായിരിയ്ക്കും ഇതിന് കാരണമാകുന്നതും.

ഓവുലേഷന് സഹായിക്കും ഭക്ഷണങ്ങള്‍!ഓവുലേഷന് സഹായിക്കും ഭക്ഷണങ്ങള്‍!

അമ്മ ഗ്യാസുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകകയെന്നതാണ് ഇതിനുള്ള പ്രതിവിധി.

മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണസാധനങ്ങള്‍ ഏതെന്നു കാണൂ,

റാഡിഷ്

റാഡിഷ്

റാഡിഷ് മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ഒരു ഭക്ഷണമാണ്. ഇത് അമ്മയ്ക്കും ഇതിലൂടെ കുഞ്ഞിനും ഗ്യാസുണ്ടാക്കും.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുമെങ്കിലും ഗ്യാസുണ്ടാകാനും കാരണമാകും. കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനു നാലു മണിക്കൂര്‍ മുന്‍പെങ്കിലും ഇത് കഴിയ്ക്കുകയെന്നതാണ് പരിഹാരം.

കോളിഫളവര്‍

കോളിഫളവര്‍

കോളിഫളവര്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളി ഗ്യാസുണ്ടാക്കുമെന്നു മാത്രമല്ല, മുലപ്പാലിന് കയ്പുണ്ടാക്കുകയും ചെയ്യും. ഇതുകൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം ഗ്യാസൊഴിവാക്കാന്‍ അമ്മമാര്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് ഇത്തരത്തിലൊരു ഭക്ഷണം തന്നെ. ഇതും മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്.

English summary

Gassy Foods To Avoid While Breast Feeding

There are some gas producing foods which you must avoid during breastfeeding. Take a look at these gas producing foods to avoid.
Story first published: Wednesday, March 5, 2014, 13:15 [IST]
X
Desktop Bottom Promotion