For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടലും ആര്‍ത്തവവും

By Shameer
|

ആശയക്കുഴപ്പങ്ങളുടെയും സംശയങ്ങളുടെയും കാലമാണ് ഗര്ഭകകാലം. ഗര്ഭ്ധാരണവും പ്രസവവും കഴിഞ്ഞാൽ പിന്നെ നിങ്ങളെ ആശങ്കയിലാക്കുന്ന കാലമാണ് തുടര്ന്നു് വരുന്ന ആര്ത്തലവം. ആര്ത്തിവകാലം മുലയൂട്ടലിനെ ബാധിക്കുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും. പ്രസവത്തിന് ശേഷം ആര്‍ത്തവം വീണ്ടു കിട്ടുമ്പോൾ അത് സാധാരണ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. മുലയൂട്ടൽ മാസങ്ങളോളം നിങ്ങളുടെ ആര്ത്തിവചക്രത്തെ തടഞ്ഞുവെക്കുമെന്ന കാര്യം എല്ലാവര്ക്കും അറിയാം. എന്നാൽ ഇപ്പോൾ കാര്യങ്ങളെല്ലാം അൽപം തകിടംമറിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്.

മുലയൂട്ടുകയാണെങ്കിൽ പോലും ഇപ്പോൾ പലപ്പോഴും കാണുന്ന പ്രവണതയാണ് രണ്ട് മാസത്തിനുള്ളിൽത്തന്നെ ആര്‍ത്തവം

Does Menstrual Cycle Affect Breastfeeding

കാണപ്പെടുന്നത്. ഇത് നിങ്ങളുടെ മുലയൂട്ടലിനെ ഒരു പ്രതിസന്ധിയിലേക്ക് നയിക്കും. അതേ സമയം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങൾ നന്നായി മുലയൂട്ടുന്നെങ്കിൽ ആര്ത്ത്വം വൈകിക്കാമെന്നതാണ്. നിങ്ങൾ മുലയൂട്ടൽ നിര്ത്തു കയോ മുലയൂട്ടലിന്റെന അളവ് കുറക്കുകയോ ചെയ്താൽ ആര്‍ത്തവം പെട്ടെന്ന് വരാനുള്ള സാധ്യതയുണ്ട്.

ആര്‍ത്തവംചക്രം വീണ്ടെടുത്തു കഴിഞ്ഞാൽ അത് മുലയൂട്ടലിനെ പിന്നീട് ബാധിക്കാനുള്ള സാധ്യതയുണ്ട്. നിരവധി ഘടകങ്ങൾ ഇതിന് വഴിവെക്കും. കട്ടിയാഹാരങ്ങൾ കുട്ടി കഴിച്ചു തുടങ്ങുക, രാത്രി ഉറങ്ങുന്ന അളവ് കുപ്പിപ്പാൽ കുടിക്കുക തുടങ്ങിയ ഘടകങ്ങള്ക്കനുസരിച്ചിരിക്കും ഇത്. മുലയൂട്ടലിനെ ആര്ത്തിവചക്രം ബാധിക്കുന്നതിനിടയാക്കുന്ന ചില ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഗര്ഭധാരണകഴിവ് തിരിച്ചുവരുന്നു –ആദ്യ ആര്ത്തംവചക്രത്തിനുമുമ്പുതന്നെ നിങ്ങൾക്ക് ഗര്ഭനധാരണത്തിനുള്ള സാധ്യത തിരിച്ചുകിട്ടുന്നു. ഇക്കാരണത്താൽ ഗര്ഭി്ണിയാവാനും സാധ്യത കൂടുതലാണ്. ഇങ്ങനെ ഗര്ഭിാണിയായാൽ കുട്ടിക്ക് മുലയൂട്ടൽ കുറക്കേണ്ടിവരും. മുലയൂട്ടലിനെ ആര്ത്തൽവചക്രം ബാധിക്കാനിടയാക്കുന്ന ഒരു കാരണമാണിത്.

തലവേദന: ആര്‍ത്തവചക്രം പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് കാണപ്പെടുന്ന ഒരു ലക്ഷണമാണ് തലവേദന. ഇത് നിങ്ങളിൽ അരോചകം സൃഷ്ടിക്കുകയം ശല്യപ്പെടുത്തുകയും ചെയ്യും.ആര്‍ത്തവവുമായി ബന്ധപ്പെട്ടുവരുന്ന ഹോര്‍മോൺ മാറ്റങ്ങൾ ഇത്തരത്തിലുള്ള ചില പ്രതിസന്ധിഘട്ടങ്ങൾ സൃഷ്ടിക്കും.

പാലിന്റെ അളവ് കുറയുക-മുലയൂട്ടൽ നിര്ത്തുിന്നതിന്റെട ആദ്യഘട്ടങ്ങളിൽ തന്നെ നിങ്ങൾക്ക് ആര്‍ത്തവ

ചക്രം തിരിച്ചുകിട്ടിയേക്കാം. നേരെ തിരിച്ചും സംഭവിക്കാം. ആര്ത്തചവവുമായി ബന്ധപ്പെട്ട ഹോര്മോൺ മാറ്റങ്ങൾ പാലിന്റെത അളവും കുറക്കാം. ഒരു മുൻ കരുതലായി നിങ്ങൾ പ്രസവശേഷം സ്വാഭാവികമായി തന്നെ രക്തം കൂടുന്നതിനുള്ള വഴികൾ തേടണം.

സ്തനാഗ്രത്തിലെ വേദന-ആര്‍ത്തവസമയത്ത് സ്തനാഗ്രത്തിൽ വേദന അനുഭവപ്പെടാറുണ്ടോ. അങ്ങനെയെങ്കിൽ കുട്ടിക്ക് മുലയൂട്ടുന്നതിന് അൽപം പ്രയാസം അനുഭവപ്പെടാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആവശ്യത്തിന് മുൻകരുതൽ എടുക്കേണ്ടതുണ്ട്. ഒരു നിപ്പിൾ ഷീഡ് ഉപയോഗിക്കുന്നതിന് കരുതുന്നത് നല്ലതായിരിക്കും.

മുലയൂട്ടൽ തുടരുക-സ്ത്രീകളിൽ ആര്‍ത്തവചക്രം തുടങ്ങുമ്പോൾ മുലയൂട്ടലിന് അൽപം തടസ്സം അനുഭവപ്പെടുക സാധാരണമാണ്. ആര്‍ത്തവം

മുലയൂട്ടലിന്റെ അവസാനമല്ല. മുലയൂട്ടൽ തുടരുകയും അതോടൊപ്പം രക്തം വര്ധിയക്കുന്നതിനും അമിതമായി പാൽ കുടിക്കുന്നതുമൂലം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും നേരിടാനുള്ള മുൻകരുതലുകൾ എടുക്കുക.

Story first published: Friday, December 20, 2013, 15:12 [IST]
X
Desktop Bottom Promotion