For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയ്ക്ക് സ്‌കൂള്‍ ഫോബിയയോ?

|

പല കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാന്‍ മടിയും വെറുപ്പുമായിരിയ്ക്കും. ഇതിന് കാരണങ്ങളും പലതാകാം.

അധ്യാപരോടുള്ള പേടി, കുട്ടികളോടുള്ള അടുപ്പക്കുറവ്, പഠനത്തോടുള്ള താല്‍പര്യക്കുറവ് തുടങ്ങി പോകുന്നു കാരണങ്ങള്‍.

ചില കുട്ടികള്‍ക്കെങ്കിലും സ്‌കൂളില്‍ പോകാനുള്ള ഭയം ഫോബിയയായി മാറാറുണ്ട്. ഇത്തരം സ്‌കൂള്‍ ഫോബിയയുടെ ലക്ഷണങ്ങള്‍ അറിയൂ,

symptoms of school fobia

പനി, ഛര്‍ദി, മനംപിരട്ടല്‍, വയറിളക്കം എന്നിവ സ്‌കൂള്‍ ഫോബിയയുടെ ലക്ഷണങ്ങളുമാകാം. സ്‌കൂളില്‍ പോകുന്ന കാര്യം പറയുമ്പോള്‍ കുട്ടി ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍.

സ്‌കൂളിന്റെ കാര്യം വരുമ്പോള്‍ കുട്ടികള്‍ക്ക് ഭയമുണ്ടാകുന്നുവെങ്കില്‍ ഇതും ഫോബിയ കാരണമാകാം.

ചില കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്ന കാര്യം ചിന്തിയ്ക്കുമ്പോള്‍ തന്നെ നിയന്ത്രിയ്ക്കാന്‍ കഴിയാത്ത ഉത്കണ്ഠയുണ്ടാകും. ഒറ്റയ്ക്കിരിയ്ക്കാന്‍ ഭയം തോന്നും.

സ്‌കൂളിന്റെ കാര്യം ചിന്തിച്ച് കുട്ടികള്‍ക്ക് ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ ഇതും സ്‌കൂളില്‍ ഫോബിയ കാരണമാകാം.

കുട്ടി, സ്‌കൂള്‍ ഫോബിയ, ഭയം

Read more about: kid school കുട്ടി
English summary

Symptoms Of School Fobia

School phobia symptoms are easy to detect. Fear, insecurity and anxiety are nothing but symptoms of school phobia.
Story first published: Saturday, May 23, 2015, 13:42 [IST]
X
Desktop Bottom Promotion