For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടുക്കുമ്പോള്‍..

|

കുട്ടികള്‍ക്ക് അണുബാധയ്ക്ക് സാധ്യതയേറെയാണ്. ഇത് ചികിത്സിച്ചു മാറ്റാന്‍ മിക്കവാറും ആന്റിബയോട്ടിക്‌സ് സഹായം തേടേണ്ടിയും വരും.

ആന്റിബയോട്ടിക്‌സ് കുട്ടികള്‍ക്കു നല്‍കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ കുട്ടികളില്‍ ഉണ്ടാക്കുന്ന പരിണിതഫലങ്ങളും പലതാണ്.

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ നല്‍കുമ്പോഴറിയേണ്ട ചില കാര്യങ്ങള്‍ ഇതാ,

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന അളവിലുള്ള ഡോസ് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. ഇതില്‍ കൂടുതല്‍ നല്‍കുന്നത് ലിവറടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചേക്കും.

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

അസുഖം മാറിയാലും ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഒരു ഡോസ് മുഴുവനായും കൊടുക്കുക. ഇടയ്ക്കു നിര്‍്ത്തിയാല്‍ പിന്നീട് ആ മരുന്ന് കൊടുക്കുമ്പോള്‍ ഫലമുണ്ടാകില്ല. കാരണം ശരീരം അതിനെതിരായ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടാകും.

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

ആന്റിബയോട്ടിക് അസുഖം മാറാനാണെങ്കിലും ശരീരത്തിലെ ആറോഗ്യകരമായ ബാക്ടീരിയകളെ ചില ഘട്ടത്തില്‍ ബാധിച്ചേക്കാം.

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

പല കുട്ടികളിലും ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുമ്പോള്‍ വയറിളക്കം കണ്ടുവരാറുണ്ട്. ഇവ ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നതാണ് കാരണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക്കിനൊപ്പം വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നതാണ് പരിഹാരം.

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

പെന്‍സിലിന്‍ പോലുള്ള ചില ആന്റിബയോട്ടിക്കുകള്‍ ചില കുട്ടികളില്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. അലര്‍ജിയുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുക.

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടക്കുമ്പോള്‍....

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ചില കുട്ടികളില്‍ വയറുവേദന വരുത്താറുണ്ട്. ഇതെക്കുറിച്ചു കുട്ടി പറയുകയാണെങ്കില്‍ അവഗണിയ്ക്കാതെ ഡോക്ടറുടെ നിര്‍ദേശം തേടുക

Read more about: kid കുട്ടി
English summary

Know The Dangers Of Antibiotics On Your Kid

Here are the dangers of antibiotics on your kids. There are side effects of antibiotics on children. Read the article to know the side effects of antibiotics,
Story first published: Friday, August 7, 2015, 15:02 [IST]
X
Desktop Bottom Promotion