For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയുടെ തൂക്കം ആരോഗ്യകരമായി വര്‍ദ്ധിപ്പിയ്ക്കാം

|

കുട്ടികളുടെ തൂക്കക്കുറവ് പല മാതാപിതാക്കളേയും വിഷമിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന് പലപ്പോഴും പല കാരണങ്ങളുമുണ്ടാകും.

 പ്രസവം വൈകുന്നതിനുള്ള കാരണങ്ങള്‍ പ്രസവം വൈകുന്നതിനുള്ള കാരണങ്ങള്‍

ജനിയ്ക്കുമ്പോഴേ തൂക്കം കുറഞ്ഞ കുട്ടികള്‍ക്ക് തൂക്കം വയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടാകും. അസുഖങ്ങള്‍ കാരണവും ഭക്ഷണം കഴിയ്ക്കാത്തതും ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവുമെല്ലാം ഇതിനുള്ള മറ്റു ചില കാരണങ്ങളാണ്.

കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള ആരോഗ്യകരമായ ചില വഴികളെക്കുറിച്ചറിയൂ,

Kid

കൊഴുപ്പു കൂടിയ ഇനം ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കുട്ടികള്‍ക്കു നല്‍കാം. കൊഴുപ്പ് സ്വാഭാവികമായും കുട്ടികളിലെ തൂക്കം വര്‍ദ്ധിപ്പിയ്ക്കും.

ഊര്‍ജം ധാരാളമുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കുട്ടികള്‍ക്കു നല്‍കുക. ഇത് കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ പഞ്ചസാര, ഉപ്പ് എന്നിവ അധികം കുട്ടികള്‍ക്ക് നല്‍കാതിരിയ്ക്കുകയാണ് നല്ലത്.

ബ്രെഡ്, സാന്റ്‌വിച്ച് സ്‌പ്രെഡ്, ഡിപ്‌സ് എന്നിവ ധാരാളം കൊഴുപ്പടങ്ങിയവയാണ്. ഇവ കുട്ടികള്‍ക്കു നല്‍കാം.

കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഭക്ഷണം കൊടുക്കുക. ഇത് ഊര്‍ജം നല്‍കുകയും കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

കൊഴുപ്പുള്ള പാല്‍ നോക്കി കുട്ടികള്‍ക്കു നല്‍കാം. ഇതുപോലെ പാലുല്‍ന്നങ്ങളും. ഇത് കുട്ടികളുടെ തൂ്ക്കം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു വഴിയാണ്.

കുട്ടികളുടെ തൂക്കം വര്‍ദ്ധിയ്ക്കാത്തതിന് കാരണം രോഗങ്ങളോ മറ്റോ ആണെന്ന കാര്യം ഉറപ്പിയ്ക്കുക. ഇത് സഹായിക്കും.

Read more about: kid കുട്ടി
English summary

How To Increase The Weight Of Your Kid

The following are a few ways you could try to make toddler gain weight. There is no harm in trying them,
Story first published: Thursday, October 23, 2014, 11:36 [IST]
X
Desktop Bottom Promotion