For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ പഠിപ്പിയ്‌ക്കൂ, ഇത്തരം മര്യാദകള്‍

|

ചൊട്ടയിലെ ശീലം ചുടല വരെ എന്നൊരു ചൊല്ലുണ്ട്‌. ഇത്‌ കുട്ടികളുടെ കാര്യത്തില്‍ മുഴുവനായ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാക്കേണ്ടതാണ്‌. കാരണം ചെറുപ്പത്തില്‍ ലഭിയ്‌ക്കുന്ന ശീലങ്ങളായിരിയ്‌ക്കും ജീവിതാവസാനം വരെ ഇവര്‍ പിന്‍തുടരുക.

കുട്ടികളെ പഠിപ്പിയ്‌ക്കേണ്ട അടിസ്ഥാനപരമായ ചില ശീലങ്ങള്‍, മര്യാദകള്‍ ഉണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

പ്ലീസ്‌

പ്ലീസ്‌

ഒരു സാധനം ആവശ്യപ്പെടുമ്പോള്‍ പ്ലീസ്‌ എന്നു പറയാന്‍ അവരെ പഠിപ്പിയ്‌ക്കുക. എളിമയോടൊപ്പം അടിസ്ഥാന മര്യാദയും കൂടിയാണിത്‌.

താങ്ക്യൂ

താങ്ക്യൂ

പ്ലീസ്‌ എന്നതിനോടൊപ്പം താങ്ക്യൂ പറയാനും അവരെ പഠിപ്പിയ്‌ക്കുക. ഇതും അടിസ്ഥാന മര്യാദ തന്നെ.

മുതിര്‍ന്നവര്‍ സംസാരിയ്‌ക്കുമ്പോള്‍

മുതിര്‍ന്നവര്‍ സംസാരിയ്‌ക്കുമ്പോള്‍

മുതിര്‍ന്നവര്‍ സംസാരിയ്‌ക്കുമ്പോള്‍ ഇടയില്‍ കയറി സംസാരിയ്‌ക്കാതിരിയ്‌ക്കുകയെന്നത്‌ ഇവരെ പഠിപ്പിയ്‌ക്കേണ്ട മറ്റൊരു കാര്യമാണ്‌.

മോശം അഭിപ്രായം

മോശം അഭിപ്രായം

മറ്റുള്ളവരെപ്പറ്റിയുള്ള മോശം അഭിപ്രായം അവരുടെ മുന്നില്‍ പറയാതിരിയ്‌ക്കാനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കണം.

കമന്റുകള്‍

കമന്റുകള്‍

മറ്റുള്ളവരെ പറ്റി കമന്റുകള്‍ പറയാതിരിയ്‌ക്കാനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കുന്നത്‌ നല്ലതാണ്‌. ഇത്‌ ഭാവിയില്‍ ഇവര്‍ പാലിയ്‌ക്കേണ്ട നല്ലൊരു ശീലവുമാണ്‌. പ്രമേഹമുള്ളവര്‍ ഗര്‍ഭം ധരിയ്‌ക്കുമ്പോള്‍

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: kid കുട്ടി
English summary

5 Very Important Manners To Teach Your Kids

So let us go ahead and look at these 5 important manners to teach your kids. Read on,
Story first published: Tuesday, September 30, 2014, 19:19 [IST]
X
Desktop Bottom Promotion