For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

|

ചെറിയ കുട്ടികളെ എന്തൊക്കെ വേഷം കെട്ടിച്ചാലും കാണാന്‍ കൗതുകമായിരിക്കും. സ്‌കൂളിലും മറ്റു പരിപാടികളിലും ഇതുപോലെ ഇവരെ വേഷം കെട്ടിയ്ക്കുന്നത് അച്ഛനമ്മമാരുടെ ഉത്തരവാദിത്വമായിരിക്കും.

കുട്ടികളെ ഫാന്‍സി ഡ്രസിന് തയ്യാറാക്കാന്‍ സഹായിക്കുന്ന വിവിധ ആശയങ്ങള്‍ താഴെപ്പറയുന്നു. നോക്കൂ, ഇതിലേതെങ്കിലും നിങ്ങളുടെ കുട്ടിയ്ക്കും തെരഞ്ഞെടുക്കാം.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

കൃഷ്ണനായി വേഷം കെട്ടിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പൊതുവെ എളുപ്പമായിരിക്കും. ഇതിന് പ്രധാനമായും വേണ്ടത് ഒരു മയില്‍പ്പീലിയും ഓടക്കുഴലും മാത്രമാണ്.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

വെണ്ണ കട്ടു തിന്നുള്ള കണ്ണനെ നോക്കൂ. കൃഷ്ണവേഷത്തൊടൊപ്പം കയ്യില്‍ അല്‍പം വെണ്ണ വേണമെന്നു മാത്രം.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഛത്രപതി ശിവജിയാണ് ഈ വീരന്‍. വാളും താടിയും തലേക്കെട്ടുല്ലാം കുഞ്ഞുശിവജിയുടെ ഛായ നല്‍കുകയും ചെയ്യുന്നു.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ശകുന്തളയെ നോക്കൂ. മുല്ലപ്പൂവു കൊണ്ടുള്ള അലങ്കാരങ്ങളാണ് പ്രധാനമായും.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ടീച്ചറെ അനുകരിക്കാത്ത പെണ്‍കുട്ടികള്‍ കുറവാണെന്നു പറയാം. സാരിയുടുത്ത കുട്ടിടീച്ചറായി അഭിനയിക്കാനും എളുപ്പം.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഹനുമാന്‍ വേഷവും കുട്ടികള്‍ക്ക് താല്‍പര്യമുണ്ടായിരിക്കും. വാലും ഗദയുമാണ് പ്രധാന അലങ്കാരങ്ങള്‍.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഇതൊരു കൊച്ചു വെണ്ടയ്ക്ക. ഇത്തരം വേഷങ്ങള്‍ വാങ്ങാനും ലഭിക്കും. അല്‍പം മെനക്കെട്ടാല്‍ വീട്ടിലുണ്ടാക്കുകയുമാകാം. ഇതുപോലെ പല പച്ചക്കറികളുടെ രൂപത്തിലും കുട്ടികളെ തയ്യാറാക്കാം.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

പച്ചപ്പിനോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വേഷമാണിത്. പച്ച നിറത്തിലുള്ള വേഷം. കുട്ടികളെ എര്‍ത്ത് ഡേയ്ക്കും മറ്റും ഇതേ രീതിയില്‍ ഒരുക്കാം.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

കുഞ്ഞുപൂമ്പാറ്റയായി വേഷം ധരിച്ചിരിക്കുന്ന ഈ കുട്ടിയെ നോക്കൂ. ഇത്തരം ഉടുപ്പുകള്‍ക്കൊപ്പം പൂമ്പാറ്റകളുടെ രൂപത്തിലുള്ള സ്ലൈഡുകളും ആഭരണങ്ങളുമെല്ലാം ലഭിക്കും.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

വധുവായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടാകില്ല. ഇതാ, ഒരു പടിഞ്ഞാറന്‍ വധു.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

നാടോടിയായി പെണ്‍കുട്ടികളെ ഒരുക്കാന്‍ എളുപ്പം. നല്ല വര്‍ണത്തിലുള്ള വേഷവും നെറ്റിയിലെ മാട്ടിയും മുഖത്ത് അല്‍പം മേക്കപ്പും.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

അറബി വേഷം കുട്ടികളെ കെട്ടിക്കാന്‍ എളുപ്പം തന്നെ. തലയില്‍ കെട്ടാന്‍ ചെക്ക് തുണിയും റബ്ബര്‍ ബാന്റും വെള്ളവസ്ത്രവും സംഘടിപ്പിക്കണമെന്നു മാത്രം.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഈ ചിത്രത്തില്‍ പല വേഷങ്ങളുമുണ്ട്. ഇതേ രീതിയിലും കുട്ടികളെ ഫാന്‍സി ഡ്രസിന് തയ്യാറാക്കാം.

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

ഫാന്‍സി ഡ്രസിന് കുട്ടികളെ ഒരുക്കാം

'കശ്മീര്‍ കീ കലി'. നോക്കൂ, കാശ്മീരി രീതിയില്‍ വേഷമണിഞ്ഞ കൊച്ചു സുന്ദരികളെ.

Read more about: kid കുട്ടി
English summary

Kid, Fancy Dress, Arab, Krishna, Parents, കുട്ടി, വേഷം, ഫാന്‍സി ഡ്രസ്, അറബി, കൃഷ്ണന്‍, ഡ്രസ്

After you become parents, all your kid's responsibilities are on you. Needless to say, even your kid's fancy dress competition is your responsibility. Although you would like your kid to contribute some ideas for the fancy dress, it eventually comes down to you.
Story first published: Friday, January 4, 2013, 11:24 [IST]
X
Desktop Bottom Promotion