For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ബുദ്ധിയുള്ളവരാക്കാന്‍ ചില വഴികള്‍

By Super
|

നിങ്ങളുടെ പൊന്നോമന ഇടയ്‌ക്കിടെ അശ്രദ്ധമായി ഇരിക്കാറുണ്ടോ? ചെറിയ കാര്യങ്ങള്‍ പോലും പെട്ടെന്ന്‌ മറന്നുപോകുന്നത്‌ പതിവാണോ? എങ്കില്‍ നിങ്ങളുടെ കുട്ടിയെ ഓര്‍മ്മക്കുറവ്‌ അലട്ടുന്നുണ്ടാകാം.

തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്ജം ആവശ്യമാണ്‌. പോഷകസമൃദ്ധമായ ആഹാരത്തിലൂടെയും പതിവായുള്ള വ്യായാമത്തിലൂടെയും ഇത്‌ ഉറപ്പാക്കാന്‍ കഴിയും. പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പ്‌, പഠനേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മുഴുകുമ്പോള്‍ തലച്ചോര്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. അതിനാല്‍ ഈ സമയത്ത്‌ നിങ്ങളുടെ കുട്ടിക്ക്‌ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരും.

കുട്ടികളെ ബുദ്ധിയുള്ളവരാക്കാന്‍ ചില വഴികള്‍

ഗോതമ്പ്‌ ഉത്‌പന്നങ്ങള്‍, ചമ്പാവരി, ഓട്‌സ്‌, സോയാബീന്‍സ്‌, പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ട, പാല്‍, തൈര്‌, വെണ്ണ (ചെറിയ അളവില്‍ വെണ്ണ കഴിക്കുന്നത്‌ കൊണ്ട്‌ അപകടമൊന്നുമില്ല), നട്‌സ്‌, സംസ്‌കരിക്കാത്ത സസ്യയെണ്ണകള്‍ എന്നിവ ഇത്തരം പോഷകങ്ങളുടെ മികച്ച സ്രോതസ്സുകളാണ്‌. ഫ്‌ളാക്‌സ്‌ സീഡിലും മീനിലും ഒമേഗാ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.

കുട്ടികളെ ബുദ്ധിയുള്ളവരാക്കാന്‍ ചില വഴികള്‍

കുട്ടികളെ ബുദ്ധിയുള്ളവരാക്കാന്‍ ചില വഴികള്‍

ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം സിങ്ക്‌, ലെസിതിന്‍, മാംഗനീസ്‌ തുടങ്ങിയ ധാതുലവണങ്ങള്‍, ഒമേഗാ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ മുതലായവ അടങ്ങിയ ആഹാരസാധനങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

കുട്ടികളെ ബുദ്ധിയുള്ളവരാക്കാന്‍ ചില വഴികള്‍

കുട്ടികളെ ബുദ്ധിയുള്ളവരാക്കാന്‍ ചില വഴികള്‍

പോഷകങ്ങള്‍ പോലെ പ്രധാമാണ്‌ ആവശ്യത്തിനുള്ള ഉറക്കവും വ്യായാമവും. തലച്ചോറില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്താന്‍ വ്യായാമം സഹായിക്കും. ഉറക്കം തലച്ചോറിന്‌ വേണ്ട വിശ്രമം പ്രദാനം ചെയ്യും.

കുട്ടികളെ ബുദ്ധിയുള്ളവരാക്കാന്‍ ചില വഴികള്‍

കുട്ടികളെ ബുദ്ധിയുള്ളവരാക്കാന്‍ ചില വഴികള്‍

ചെസ്‌, പദപ്രശ്‌നങ്ങള്‍, പസ്സില്‍സ്‌, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കളികള്‍ എന്നിവയില്‍ ഏര്‍പ്പെടാന്‍ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുക. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

Read more about: kid കുട്ടി
English summary

How Can You Increase Your Childs Concentration

The brain requires adequate energy to function well and this can be provided with good nourishment through good food intake and regular physical activity,
X
Desktop Bottom Promotion