For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ കൊല്ലും പ്രമേഹം

പ്രമേഹം പ്രതിസന്ധി സൃഷ്ടിയ്ക്കുമ്പോള്‍ അത് പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ കുറയ്ക്കുന്നു

|

പ്രമേഹം ഇന്നത്തെ കാലത്ത് ഏറ്റവും പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന രോഗമാണ് എന്നതാണ് സത്യം. ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ പ്രശ്‌നം സൃഷ്ടിയക്കുന്നതാണ് പ്രമേഹം. പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ വരെ പ്രമേഹം ദോഷകരമായി ബാധിയ്ക്കുന്നു.

<strong>ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളോട് ചെയ്യുന്നത്</strong>ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളോട് ചെയ്യുന്നത്

പുരുഷ ബീജത്തെ നശിപ്പിക്കാന്‍ പ്രമേഹത്തിലൂടെ സാധിയ്ക്കും. പ്രമേഹം സ്ത്രീകളില്‍ പ്രേമേഹ ബാധിതര്‍ക്ക് വന്ധ്യതയും ഗ്ര#ഭമലസാനുള്ള സാധ്യതയും ഉണ്ടാവുന്നു.

 ഫാക്റ്റ് 1

ഫാക്റ്റ് 1

ഉയര്‍ന്ന പ്രമേഹം വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇത് രക്തകോശങ്ങളെ നശിപ്പിക്കുന്നു. മാത്രമല്ല ഉദ്ദാരണ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവെയ്ക്കുന്നു.

ഫാക്റ്റ് 2

ഫാക്റ്റ് 2

ഉയര്‍ന്ന പ്രമേഹ സാധ്യത ഉള്ളവര്‍ക്ക് ഡി എന്‍ എ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 ഫാക്റ്റ് 3

ഫാക്റ്റ് 3

ഉദ്ദാരണ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നതും പ്രമേഹം ഉയര്‍ന്ന അളവില്‍ ഉള്ളവരിലാണ്. ബീജം ഉദ്ധരിച്ച് വരുമ്പോള്‍ തിരികെ ബ്ലാഡറിലേക്ക് വരുന്ന അവസ്ഥയാണ് ഇത്. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കില്ല.

 ഫാക്റ്റ് 4

ഫാക്റ്റ് 4

സ്‌പേം ഡാമേജിനുള്ള സാധ്യതയുംം പ്രമേഹ ബാധിതരില്‍ കൂടുതലാണ്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

ഫാക്റ്റ് 5

ഫാക്റ്റ് 5

ആരോഗ്യമുള്ള തൂക്കം എപ്പോഴും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ കൃത്യമാക്കുന്നു.

English summary

Does Diabetes Kill Sperm Count

Does diabetes affect your sperm? Yes, it does in many ways. Type 2 diabetes in men may cause impotence
Story first published: Friday, April 28, 2017, 13:31 [IST]
X
Desktop Bottom Promotion