For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ കരച്ചില്‍ നിര്‍ത്താം നിമിഷനേരം കൊണ്ട്

കുട്ടികളുടെ കരച്ചില്‍ മാറ്റാന്‍ പാദത്തില്‍ അമര്‍ത്തിയാല്‍ മതി. കേട്ടിട്ട് വിശ്വാസം വരുന്നില്ലല്ലേ,

|

കുട്ടികള്‍ കരച്ചില്‍ തുടങ്ങിയാല്‍ പിന്നെ അത് നിര്‍ത്തണമെങ്കില്‍ പണി പതിനെട്ടും പയറ്റിയിട്ടും കാര്യമില്ല. കാരണം അത്രയേറെ ബുദ്ധിമുട്ടാണ് കുട്ടികളുടെ കരച്ചില്‍ നിര്‍ത്താന്‍. ചെറിയ കുട്ടികളാണെങ്കില്‍ പിന്നെ പറയണ്ട. കാരണം തുടങ്ങിയാല്‍ പിന്നെ അന്തമില്ലാതെ പോകുന്ന ഒന്നാണ് ഈ കരച്ചില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. പുരുഷന്‍ കാപ്പി കുടിച്ചാല്‍ വന്ധ്യത കൂടപ്പിറപ്പ്‌

എന്നാല്‍ കരച്ചില്‍ നിമിഷ നേരം കൊണ്ട് മാറ്റാന്‍ കുട്ടികളില്‍ ചില വിദ്യ പ്രയോഗിക്കാം. കുട്ടികളുടെ കാല്‍പ്പാദത്തില്‍ അമര്‍ത്തിയാല്‍ കരച്ചില്‍ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാം. എന്താ വിശ്വസിക്കാന്‍ പറ്റുന്നില്ലേ, എന്നാല്‍ സത്യമാണ്. അതെങ്ങനെയെന്ന് നോക്കാം. രണ്ടാനമ്മയല്ല, സ്വന്തം അമ്മ തന്നെയാണ്

പാദത്തിലെ പ്രത്യേക പോയിന്റുകള്‍

പാദത്തിലെ പ്രത്യേക പോയിന്റുകള്‍

പാദത്തിലെ പ്രത്യേക പോയിന്റുകള്‍ അമര്‍ത്തുമ്പോള്‍ കുട്ടികളുടെ കരച്ചില്‍ നില്‍ക്കുന്നു. ഇത് കുട്ടികളെ പെട്ടെന്ന് ശാന്തരാക്കുന്നതിനും കരച്ചില്‍ നിര്‍ത്തുന്നതിനും കാരണമാകുന്നു.

 റിഫഌ്‌സോളജി

റിഫഌ്‌സോളജി

റിഫഌ്‌സോളജി എന്നാണ് ഇതിന്റെ പേര്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചൈനീസ് ആരോഗ്യ വിദഗ്ധര്‍ ഈ രീതി പരീക്ഷിച്ച് പോന്നിരുന്നു.

പോസ്റ്റീവ് മാറ്റങ്ങള്‍

പോസ്റ്റീവ് മാറ്റങ്ങള്‍

ഇത്തരത്തില്‍ കാല്‍പ്പാദത്തില്‍ അമര്‍ത്തുന്നതിലൂടെ പോസ്റ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഇത് ഫലം തരുന്നു. മനസ്സിനെ ശാന്തമാക്കാനും ഈ രീതി പ്രയോഗിക്കപ്പെടുന്നു.

 എന്തുകൊണ്ട് കുട്ടികള്‍ കരയുന്നു

എന്തുകൊണ്ട് കുട്ടികള്‍ കരയുന്നു

എന്തിനാണ് കുട്ടികള്‍ എപ്പോഴും കരയുന്നതെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അവര്‍ക്ക് രക്ഷിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരേ ഒരു വഴിയാണ് കരച്ചില്‍.

വിശക്കുമ്പോള്‍

വിശക്കുമ്പോള്‍

പലപ്പോഴും വിശക്കുമ്പോഴും പലവിധത്തില്‍ ശരീരത്തെ വേദനകള്‍ ബാധിയ്ക്കുമ്പോഴും കുട്ടികള്‍ കരയുന്നു. പലപ്പോഴും കുട്ടികളിലുണ്ടാകുന്ന വേദനകളും മറ്റും അമ്മമാര്‍ക്ക് മനസ്സിലാകുന്നത് ഈ കരച്ചിലിലൂടെയാണ്.

റിഫഌ്‌സോളജി എങ്ങനെ സഹായിക്കുന്നു?

റിഫഌ്‌സോളജി എങ്ങനെ സഹായിക്കുന്നു?

എങ്ങനെ റിഫഌ്‌സോളജി കുട്ടികളുടെ കരച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്നു എന്നത് പലരേയും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒന്നാണ്. പലപ്പോഴും വേദനകളായിരിക്കും കുട്ടികളുടെ കരച്ചിലിനു പുറകിലെ പ്രധാന കാരണം.

കാലും വേദനയും

കാലും വേദനയും

കാലില്‍ അമര്‍ത്തുമ്പോള്‍ അത് വേദനയെ വളരെയധികം കുറയ്ക്കുന്നു. പാദത്തിനു നടുവില്‍ അമര്‍ത്തുമ്പോള്‍ കുട്ടികളിലെ വേദനയെ അത് ഇല്ലാതാക്കുന്നു.

English summary

press these points to make baby stop crying

If you want to stop your baby from crying excessively, there are 2 key points on the feet that you must press!
Story first published: Friday, December 23, 2016, 10:44 [IST]
X
Desktop Bottom Promotion