For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

കുഞ്ഞിന് മലബന്ധം ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ താഴെ പറയുുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്

By Lekhaka
|

അമിതമായ പാല്‍ കുടി, ഭക്ഷണത്തില്‍ ഫൈബറിന്റെ ആഭാവം, വെള്ളം കുടിക്കുന്നത് കുറയുക, മലശോചനം നീട്ടി കൊണ്ടുപോവുക എന്നിവയാണ് കുട്ടികളിലെ ബലബന്ധത്തിന് പ്രധാന കാരണം.

ലക്ഷണങ്ങള്‍ എന്താണ്?

കുട്ടി മലം പോകുന്നതിനായി വല്ലാതെ വിഷമിക്കുകയോ ദിവസം മുഴുവന്‍ മലം പോകാതിരിക്കുകയോ ചെയ്യുന്നത് മലബന്ധത്തിന്റെ സൂചനയാണ്.

കുഞ്ഞിന് മലബന്ധം ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ താഴെ പറയുുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ഈ പാനീയം കുടിച്ചു നര മാറ്റാം...

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം കുടിപ്പിക്കുക. കുറച്ച് വെള്ളം വീതമെ കുടിക്കുന്നുള്ളു എങ്കിലും ഇത് ഫലപ്രദമാണ്.

മൂത്രത്തിന്റെ നിറം പരിശോധിക്കുക. ഇരുണ്ട നിറമാണെങ്കില്‍ , കുട്ടിക്ക് കൂടുതല്‍ വെള്ളം വേണമെന്നാണ് അര്‍ത്ഥം.

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

കുഞ്ഞിന് കൂടുതല്‍ ഫൈബര്‍ വേണ്ടതിനാല്‍ പഴങ്ങള്‍ നല്‍കുക. പഴങ്ങള്‍ക്ക് പുറമെ സമ്പൂര്‍ണ ധാന്യ ബ്രഡ്, വേവിച്ച പച്ചക്കറികള്‍ എന്നിവയും നല്‍കാം.

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

മലബന്ധം ഉള്ളപ്പോള്‍ കുട്ടിക്ക് തൈര്, വെണ്ണ, പഴം, കാരറ്റ്, ചോറ് എന്നിവ നല്‍കാതിരിക്കുക.

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

ചാടിയും ഓടിയും മറ്റും കുട്ടിയുടെ ശരീരം എപ്പോഴും പ്രവര്‍ത്തന ക്ഷമമായിരിക്കുന്നത് ദഹനം എളുപ്പമാക്കുകയും മലബന്ധത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുകയും ചെയ്യും.

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

അമിതമായി പാല്‍ കുടിക്കുന്നത് മലബന്ധത്തിന് കാരണമാകും. ദിവസം മൂന്ന് ഔണ്‍സ് പാല്‍ മാത്രം നല്‍കുക.

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

കുട്ടികളിലെ മലബന്ധത്തിന് പരിഹാരം

കുട്ടിയുടൈ മലശോചന സമയം ക്രമീകരിക്കുക. മലബന്ധം ഉണ്ടാകുന്നത് തടയാന്‍ ഇത് സഹായിക്കും.

English summary

How To Cure Constipation In Babies

How to cure constipation in babies? Well, here are some home remedies for 3 year old constipation...
X
Desktop Bottom Promotion