For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

|

മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം മാത്രമല്ല സിദ്ധൗഷധം കൂടിയാണ്. ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂയെന്നു പറയും.

മുലപ്പാല്‍ കൊടുക്കുന്നത് ആരോഗ്യപരമായ കാരണങ്ങളാല്‍ മാത്രമല്ല, കുഞ്ഞുങ്ങളെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കുട്ടികളുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും വരെ മുലപ്പാല്‍ സ്വാധീനിയ്ക്കുന്നുണ്ട്.

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

മുലപ്പാല്‍ നല്‍കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് മുലപ്പാല്‍ നല്‍കാത്ത കുഞ്ഞുങ്ങള്‍ക്ക് അക്രമണസ്വഭാവം കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന്റെ സമൂഹത്തിലെ ഇടപെടലുകളെ നല്ല രീതിയില്‍ സ്വാധീനിയ്ക്കും. ഇതില്ലാത്ത കുട്ടികള്‍ സമൂഹത്തിന് തിന്മകള്‍ ചെയ്യുന്നതിലും മുന്‍പന്തിയിലായിരിയ്ക്കും.

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

ഇതിനു പുറമെ ഗര്‍ഭധാരണസമയത്തും മുലപ്പാല്‍ നല്‍കുന്ന സമയത്തും അമ്മയുടെ മാനസിക നില കുഞ്ഞിന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിയ്ക്കും. ഈ സമയത്ത് സ്‌ട്രെസിന് അടിമപ്പെടുന്ന അമ്മമാരുടെ കുട്ടികളില്‍ ഭാവിയില്‍ പല സ്വഭാവ വൈകല്യങ്ങളും വരാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

6 മാസത്തില്‍ കൂടുതല്‍ മുലപ്പാല്‍ കുടിച്ച കുട്ടികളിലാണ് മുലപ്പാലിന്റെ നല്ല സ്വാധീനങ്ങള്‍ കാണാനാകുക. മുലപ്പാല്‍ കുടിയ്ക്കുന്ന സമയത്ത് അമ്മയും കുഞ്ഞും തമ്മില്‍ മാനസിക അടുപ്പവും വളരുന്നുണ്ട്.

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന്റെ ശാരീരിക വളര്‍ച്ചയ്ക്കു മാത്രമല്ല, മാനസിക വളര്‍ച്ചയ്ക്കും കാര്യമായ സംഭാവനങ്ങള്‍ നല്‍കുന്നുണ്ട്.

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

മുലപ്പാല്‍ കുടിച്ചാല്‍ നല്ല സ്വഭാവം?

മുലപ്പാല്‍ കുടിയ്ക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിനും സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ പഠനസംബന്ധമായ കാര്യങ്ങളിലും ഇത്തരം കുട്ടികള്‍ മുന്‍പന്തിയിലായിരിയ്ക്കും.

English summary

How Breast Feeding Helps To Develop Child Physiologically

A new study claims that breastfeeding can also reduce the chances of certain behavioral disorders in kids. This study was actually aimed at knowing how...
Story first published: Monday, June 27, 2016, 12:58 [IST]
X
Desktop Bottom Promotion