For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ വയറിളക്കത്തിന് പരിഹാരങ്ങള്‍

|

കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും. ഇതുകൊണ്ടു തന്നെ അസുഖങ്ങളുണ്ടാകുന്ന സാധ്യതയും കൂടുതലാണ്.

കുഞ്ഞുങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളിലൊന്നാണ് വയറിളക്കം. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുത്തുന്നതു കൊണ്ടുതന്നെ ഗൗരവമായി എടുക്കേണ്ട ഒന്ന്.

Kid

കുഞ്ഞിന് വയറിളക്കം വരുമ്പോള്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുമെന്നുള്ളതു കൊണ്ടു തന്നെ ധാരാളം വെള്ളം കുഞ്ഞിനു കൊടുക്കാന്‍ ശ്രദ്ധിയ്ക്കുക. തിളപ്പിച്ചാറ്റിയ വെളളം, കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടത്, കരിക്കിന്‍ വെള്ളം എന്നിവ നല്‍കാം. മുലപ്പാലും വയറിളക്കമുള്ളപ്പോള്‍ നല്‍കാവുന്ന ഒന്നാണ്.

വയറിളക്കമുള്ളപ്പോള്‍ ശരീരത്തില്‍ നിന്നും സോഡിയവും നഷ്ടമപ്പെടും. തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തുല്യഅളവില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തു നല്‍കുന്നത് നല്ലതാണ്.

എളുപ്പം ദഹിയ്ക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കുഞ്ഞിന് നല്‍കുക. പ്രത്യേകിച്ചും ദ്രാവകരൂപത്തിലുള്ള ഭക്ഷണം. നല്ലപോലെ വേവിച്ച ഭക്ഷണങ്ങള്‍, അതും വീട്ടില്‍ തയ്യാറാക്കിയതു മാത്രം കൊടുക്കുക.

ആദ്യമായി പല്ലു വരുമ്പോള്‍ ചില കുട്ടികള്‍ക്കെങ്കിലും വയറിളക്കമുണ്ടാകാറുണ്ട്. കുഞ്ഞിന് മോണയില്‍ ്അസ്വസ്ഥതയും തോന്നിയേക്കാം. കുഞ്ഞിന്റെ മേണയില്‍ പതുക്കെ മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

ഗ്രിപ് വാട്ടര്‍ കൊടുക്കുന്നത് കുട്ടികളുടെ വയറ്റിലെ അസ്വസ്ഥതകള്‍ അകറ്റാന്‍ നല്ലതാണ്.

കുഞ്ഞിന്റെ മലത്തില്‍ രക്തം കാണുകയോ തുടര്‍ച്ചയായി വയറിളക്കം ഉണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ മാത്രം പരീക്ഷിക്കാതെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകാന്‍ മടിയ്ക്കരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങി നല്‍കുകയും ചെയ്യരുത്.

Read more about: baby കുഞ്ഞ്
English summary

Baby, Disease, Diarrhoea, Masssage, Doctor, Blood, കുഞ്ഞ്, രോഗം, വയറിളക്കം, മസാജ്, രക്തം, ഡോക്ടര്‍,

If you are a well-informed mother, then you must know that diarrhoea in babies can be life threatening. Unfortunately, it is also one of the most common health problems for babies. Every year, hundreds of babies die of diarrhoea in India because they are not treated properly. This child mortality rate is shameful and alarming because diarrhoea among babies is a very easily curable disease.
Story first published: Wednesday, March 20, 2013, 14:36 [IST]
X
Desktop Bottom Promotion